ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി
|
|
നിയമന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട്
ചെയ്യേണ്ട നിലവിലുള്ള എല്ലാ ഒഴിവുകളും അടിയന്തരമായി പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ വകുപ്പുമേധാവികള്‍ക്കും സര്‍ക്കാര്‍ കര്‍ശന
നിര്‍ദ്ദേശം നല്‍കി. ഇതില്‍ വീഴ്ച വരുത്തുന്നതവര്‍ക്കെതിരെ കര്‍ശന നടപടി
സ്വീകരിക്കും. സംസ്ഥാനത്ത് നിലവിലുള്ള ഒഴിവുകള്‍ കേരള പബ്ലിക് സര്‍വീസ്
കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയമനാധികാരികള്‍ കാലതാമസം
വരുത്തുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്
|