GPF Admission & NRA module available in SPARK
G.O(P) No 9/2019/Fin, dated12/02/2019 പ്രകാരം SPARK ല്‍ GPF NRA Application & Convertion ഇവ ഓണ്‍ലൈനായി AGക്ക് സമര്‍പ്പിക്കുന്നതിനും , പുതിയ Admission എന്നിവക്കുള്ള മൊഡ്യൂള്‍ തയ്യാറായാതായി സ്പാര്‍ക്ക് PMUവിന്റെ അറിയിപ്പില്‍ പറയുന്നു. ഇവ എങ്ങനെ ഉപയോഗിക്കണമെന്ന് വിശദമാക്കുന്ന ഹെല്‍പ്പ് ഫയല്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
Click Here for GENERAL PROVIDENT FUND Module Help File
Individual Login for Employees in SPARK
SPARKല്‍ ജീവനക്കാര്‍ക്ക് Individual Login അനുവദിച്ച് മുമ്പ് നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നെങ്കില്‍ ചില പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ഇവ പരിഹരിച്ച് ജീവനക്കാര്‍ക്ക് Individual Login ലഭിക്കുന്നതിന് പുതിയ ലിങ്ക് നിലവില്‍ വന്നു. ഇതിനായി SPARK-ന്റെ ലോഗിന്‍ പേജില്‍ നല്‍കിയിരിക്കുന്ന Not registered a user yet, register now എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്ട്രേഷനുള്ള പേജ് ലഭിക്കും. ഇതില്‍ ആവശ്യമായ വിവരങ്ങള്‍ നല്കി Submit ചെയ്താല്‍ ഒരു OTP രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് ലഭിക്കും. ഈ OTP നല്കി Verify ബട്ടണ്‍ അമര്‍ത്തുന്നതോടെ രജിസ്ട്രേഷന് പൂര്‍ത്തിയായതായും 30 മിനിട്ടുകള്‍ക്കകം Activation പൂര്‍ത്തിയായി ലോഗിന്‍ സാധ്യമാകുമെന്ന മെസ്സേജ് ലഭിക്കും |
മെഡിസെപ്പ് നിര്‍ദ്ദേശങ്ങള്‍
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദേശങ്ങളാണ് ചുവടെ . സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും ജീവനക്കാരുടെ വിശദാംശങ്ങള്‍ മെഡിസെപ്പ് സൈറ്റില്‍ 13 വിഭാഗങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയത് പ്രകാരം എല്ലാ ജീലനക്കാരുടെയും വിശദാംശങ്ങള്‍ പരിശോധിക്കുകയും ഉള്‍പ്പെടാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസില്‍
How to Process GPF-NRA /NRA Conversion on SPARK
GPF Admission
/Non Refundable Advance and Conversion application by individual
employee with the proper recommendation and sanction from the Department
officers concerned and this is to be pushed as online to AG‘s
system.How to Process GPF NRA /NRA Conversion on SPARK ,More Details see
the Downloads
അറബി സാഹിത്യം ഇസ്ലാമിക കാലഘട്ടത്തിൽ (الادب الاسلامي) NET, SET, JRF, KTET പരീക്ഷാ പരിശീലന നോട്ട്സുകൾ , കാപ്സൂൾ രുപത്തിൽ
Part I ഖുർആൻ &
ഹദീസ്
(القرآن والحديث)
Part II ഇസ്ലാമിലെ
അവാന്തരവിഭാഗങ്ങൾ
(الفرق الاسلامية)
Part III കവികൾ
(الشعراء المخضرمون)
ഉബുണ്ടു 18.04 Installation Details
ഈ അധ്യയന വര്‍ഷം മുതല്‍ സ്ക്കൂളുകളില്‍ പഠനാവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും ഉബുണ്ടു 18.04 വേര്‍ഷന്‍ ആണ്
ഉപയോഗിക്കേണ്ടത്. പ്രൈമറി, ഹൈസ്ക്കൂള്, HSS, VHS വിഭാഗങ്ങളിലെ അവധിക്കാല
അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ അപ്ഡേറ്റ് ചെയ്ത
ലാപ്ടോപുകളാണ് കൊണ്ടു വരേണ്ടത്. പരിശീലന സമയത്ത് ഒരു കാരണവശാലും
ഇന്സ്റ്റലേഷന് നടത്തുന്നതല്ല. താഴെ പറയുന്ന ലിങ്ക് വഴി ഉബുണ്ടു 18.04
ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിശദമായ Installation Guide അതോടൊപ്പം ഉണ്ട്.
iso ഒരു DVD യില്‍ ആക്കി ഉപയോഗിക്കാവുന്നതാണ്. ചുവടെ ലിങ്കില്‍ നിന്നും
ഉബുണ്ടു 18.04 & Resource CD ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Click Here to Download Ubuntu18.04 & Resourse CD
Click Here for Installation Guide
How to Make Bootable PEN Drive
Click Here for Installation Guide
How to Make Bootable PEN Drive
PEN drive/External Hard disk ഉപയോഗിച്ച് install ചെയ്യുന്നതിന് മുമ്പ് ഇത്
ഫോര്‍മാറ്റ് ചെയ്യേണ്ടതാണ്. PEN drive/External Hard disk ല്‍ right click
ചെയ്ത് format എന്ന option ക്ലിക്ക് ചെയ്യുക.
Name എന്ന ബോക്സില്‍ പേര് നല്‍കാവുന്നതാണ്. ശേഷം Format ക്ലിക്ക് ചെയ്യുക.
Application- System Tools -Administration-Startup disk creator ക്ലിക്ക് ചെയ്യുക.other
എന്നതില്‍ ക്ലിക്ക് ചെയ്ത് Download ചെയ്ത് ISO image ഡെസ്ക്ടോപ്പില്
നിന്നും select ചെയ്യുക. Disk to use എന്നതിനു താഴെ യുള്ള ബോക്സില്‍
നിന്നും free space ഉള്ള partition സെലക്റ്റ് ചെയ്യുക.
ശേഷം make startup disk എന്നതില്‍ ക്ലിക്ക് ചെയ്യുക. കുറച്ചു സമയത്തിനു
ശേഷം installation finished എന്ന window കാണാം. Quit എന്നതില്‍ ക്ലിക്ക്
ചെയ്യുക.PEN drive/External Hard disk ഉപയോഗിച്ച് install ചെയ്യുന്നതിനായി
Pen drive കണക്റ്റ് ചെയ്ത ശേഷം computer restart ചെയ്യുക. Delete/F2 key
അമര്‍ത്തി BIOS ല്‍ കയറിയതിനു ശേഷം first bookable device എന്നത് PEN
drive/External Hard disk ആക്കി save ചെയ്യുക. മറ്റു കാര്യങ്ങള്‍ CD
ഉപയോഗിച്ച് install ചെയ്യുന്നതു പോലെ തന്നെയാണ്.കൂടുതൽ വിവരങ്ങൾ യൂസർ മാനുവലിൽ നൽകിയിരിക്കുന്നു .
Subscribe to:
Posts (Atom)