കോഴിക്കോട് ജില്ലയിലെ കക്കോടി എം.ഐ.എൽ പി സ്കൂളിലെ ശ്രീ ഷാജൽ കക്കോടി അദ്ദേഹത്തിന്റെ സ്കൂളിൽ നടപ്പിലാക്കി വരുന്ന
Flipped Classroom Project ന്റെ ഭാഗമായി വിവിധ അധ്യാപകർ തയ്യാറാക്കിയ വർക്ക് ഷീറ്റുകളും ക്വിസ് ചോദ്യോത്തരങ്ങളും ഡൗൺലോഡ് ചെയ്യാം
1. ENGLISH STD I
PREPARED BY ANCY N.R; SCVLPS CHIRAYINKEEZHU
2.MATHS AND BASIC SCIENCE WORKSHEETS
2.MATHS AND BASIC SCIENCE WORKSHEETS
PREPARED BY SHUHAIBA THEKKIL , NALLUR NARAYANA L P BASIC SCHOOL , FEROKE KOZHIKODE
4. MATHS UNIT 3 WORKSHEET -
4. MATHS UNIT 3 WORKSHEET -
PREPARED BY LEALIN JOB, CKS LPS, Ponnurithy, Vyttila
5.STATES AND THEIR CAPITALS - QUIZ (PPT)
5.STATES AND THEIR CAPITALS - QUIZ (PPT)
GOVT ORDERS & CIRCULARS
- Urgent repairs of Government Buildings damaged in the recent floods - entrusting works to the accredited agencies
- Sampoorna Data Collection Last Date August 31
- സ്കൂളുകളില്‍ വെള്ളം ഉയര്‍ന്നത് കാരണം കെട്ടിടങ്ങളില്‍ അടയാളം രേഖപ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം
- Instructions for Flood Affected ICT Equipments
- Special/Additional English instead of Malayalam in schools Directions
- First Year IMP/SUPP Exam- 2018 Examination scheduled to be held on 03-09-2018 postponed
- പത്രകുറിപ്പ് - സർട്ടിഫിക്കറ്റുകളും പാഠപുസ്തകങ്ങളും നഷ്ട്ടപ്പെട്ട കുട്ടികൾക്ക് സഹായം
- Circular - കാലവർഷ കെടുതി - വിവര ശേഖരണവും നിർദേശങ്ങളും
പ്രളയദുരന്തത്തില്‍ പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുസ്തകം
പ്രളയദുരന്തത്തില്‍പ്പെട്ട് പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുതിയ പുസ്തകം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവയുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. 36 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടിപൂര്‍ത്തിയാക്കി തയാറായിട്ടുണ്ട്. ആവശ്യമനുസരിച്ച് വിതരണം ചെയ്യാന്‍ കെ.ബി.പി.എസ് സജ്ജമാണ്. പാഠപുസ്തകവും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ ആഗസ്ത് 31നകം സ്കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യണം. യൂണിഫോം നഷ്ടപ്പെട്ടവര്‍ക്കും പുതിയവ നല്‍കാന്‍ നടപടിയെടുക്കും. കുട്ടികളുടെ ഈ പ്രയാസം കണക്കിലെടുത്താണ് ഓണപ്പരീക്ഷ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളം കയറി മറ്റു രേഖകള്‍ ലഭ്യമാക്കുന്നതിന് അദാലത്തുകള്‍ നടത്തി തീരുമാനമെടുക്കണമെന്ന് നേരത്തേ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ വകുപ്പിനും പ്രത്യേകം അപേക്ഷകള്‍ നല്‍കി രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കുന്നതിന് പകരം ഒരു ഐടി അധിഷ്ഠിത സംവിധാനം വഴി ഇത് സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
വിശദമായ സര്‍ക്കുലര്‍ ഇവിടെ
How to transfer money online to the Relief Fund
പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാം. https://donation.cmdrf.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും ആവശ്യമായ രൂപ സമാഹരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് പണം അടയ്ക്കാം. എസ്ബിഐ, എസ്ഐബി, ഫെഡറല്‍ ബാങ്ക് എന്നിവയ്ക്ക് യുപിഐ/ ക്യുആര്‍ കോഡ് ലഭ്യമാണ്. എയര്‍ടെല്‍ വാലറ്റിലൂടെയും പണം കൈമാറാം. യുപിഐ ഒഴികെയുള്ള സംവിധാനത്തിലൂടെ പണമടയ്ക്കുന്നവര്‍ക്ക് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ രസീതും ഇന്‍കം ടാക്‌സ് ആവശ്യത്തിനുള്ള സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനായി ലഭിക്കും. സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്ബിഐ, ഫെഡറല്‍ ബാങ്ക് Paytm, Airtel Money, Net Banking, VPA (keralacmdrf@sbi) QR Code തുടങ്ങിയ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. www.cmo.kerala.gov.in, cmdrf Kerala എന്നീ വെബ്‌സൈറ്റുകളില്‍ വിശദവിവരങ്ങള്‍ ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് State Bank of India Ac/ No. 67319948232 IFSC code: SBIN0070028, Swift code: SBININBBT08, State Bank of India, Thiruvananthapuram എന്നിവയിലൂടെ സംഭാവന നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍ നം 8330091573, 0471 2518310, 0471 2518684. ഇമെയില്‍:cmdrf.cell@gmail.com എന്നിവയിലൂടെ ബന്ധപ്പെടാം.
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ
പ്രസംഗം
അറബിക്
SET 01 (By.Shajel Kakkodi)
മലയാളം
SET 01 (By.Shajel Kakkodi)
SET 02 (By.Mattanur BRC)
SET 03 (By.Prakash Manikandan)
SET 04 (By. Shijin Kayani)
SET 05 (By.GHSS Chundasmbatta)
SET 06 ( By Balakrishnan M)
SET 07 For LP ( By Biju A & Rashid Mon )
SET 08 For UP ( By Biju A & Rashid Mon )
SET 06 ( By Balakrishnan M)
SET 07 For LP ( By Biju A & Rashid Mon )
SET 08 For UP ( By Biju A & Rashid Mon )
ഹിന്ദി
SET 01 (By.Shajel Kakkodi)
ക്വിസ് (പി.ഡി.എഫ്) മലയാളം
ഇംഗ്ലീഷ്
ക്വിസ് മത്സരത്തിന്റെ മുന്നോടിയായി നൽകാവുന്ന നോട്സുകൾ
മലയാളം
ദേശഭക്തി ഗാനം
ദേശഭക്തി ഗാനം അറബി
ചില വീഡിയോകൾ
BE AN INDIAN Short Film
(നല്ല ഒരു സ്വാതന്ത്ര്യ ദിന സന്ദേശം കുട്ടികൾക്ക് നൽകാൻ ഈ വിഡിയോയിലൂടെ സാധിക്കും)
ദേശഭക്തി ഗാനങ്ങൾ
സ്വാതന്ത്ര്യദിന ക്വിസ്
സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടത്തുന്ന ക്വിസ് മതസരത്തിന് മുന്നോടിയായി കുട്ടികൾക്ക് പ്രീന്റ് ചെയ്ത് കൊടുക്കാവുന്ന എ4 ൽ പ്രിന്റ് ചെയ്തെടുക്കാവുന്ന (50 ചോദ്യങ്ങളടങ്ങിയ) ചോദ്യവലി
തയ്യാറാക്കിയത് ഷാജൽ കക്കോടി
സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട മറ്റുപോസ്റ്റുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
തയ്യാറാക്കിയത് ഷാജൽ കക്കോടി
സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട മറ്റുപോസ്റ്റുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
പത്താം ക്ലാസിലെ അറബി കവിതകൾ
- يَا رَبِّ
- نَشِيدُ الْمَدْرَسَة
- حِضْنُ اْلأُمّ
- كَيْرَالاَ
- لاَ تَعْبَثْ بـِصِحَّتِك
- يَا أَيُّهَا الْبَحْـرُ
- طَلَعَ الْبَــــدْرُ عَلَيْـــنَا
- إِنَّا غَرِيبَانِ هَهُنَا
കവിത ആലപിച്ച പ്രൈമറി അധ്യാപകരായ തിരുവനന്തപുരം, പാലോട് സബ് ജില്ലയിലെ നസീം സർ, മലപ്പുറം വണ്ടൂർ സബ്ജില്ലയിലെ നജ്മുദ്ധീൻ സർ, കൊണ്ടോട്ടി സബ് ജില്ലയിലെ മൻസൂർ സർ എന്നിവർക്ക് കൂട്ടായ്മയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
കവിത ആലപിച്ച പ്രൈമറി അധ്യാപകരായ തിരുവനന്തപുരം, പാലോട് സബ് ജില്ലയിലെ നസീം സർ, മലപ്പുറം വണ്ടൂർ സബ്ജില്ലയിലെ നജ്മുദ്ധീൻ സർ, കൊണ്ടോട്ടി സബ് ജില്ലയിലെ മൻസൂർ സർ എന്നിവർക്ക് കൂട്ടായ്മയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
طَلَعَ الْبَــــدْرُ عَلَيْـــنَا
പത്താം ക്ലാസിലെ طَلَعَ الْبَــــدْرُ عَلَيْـــنَا എന്ന കവിത https://youtu.be/f1KverxEqT4
نشيد المدرسة
10ാം തരത്തിലെ نشيد المدرسة എന്ന പദ്യത്തിന്‍റെ F gallery യില്‍ തയ്യാറാക്കിയ ദൃശ്യാവിഷ്കാരം
കമ്പ്യൂട്ടറില്‍ Extract (unzip) ചെയ്ത് main.html എന്ന ഫയലില്‍ ഡബ്ള്‍ ക്ലിക്ക് ചെയ്യുക.
Download
والله ما كذّبت
10ാം തരത്തിലെ و الله ما كذبت എന്ന നാടകത്തിലെ 34ാം പേജിലെ വര്‍ക്ക് അവതരിപ്പിക്കാന്‍ സഹായിക്കുന്ന eXe യില്‍ തയ്യാറാക്കിയ വര്‍ക്ക്
കമ്പ്യൂട്ടറില്‍ Extract (unzip) ചെയ്ത് main.html എന്ന ഫയലില്‍ ഡബ്ള്‍ ക്ലിക്ക് ചെയ്യുക.
Download
أنا أجمل انت احسن
8ാം തരത്തിലെ أنا أجمل أنت أحسن എന്ന പാഠഭാഗത്തിലെ 15ാം പേജിലെ വര്‍ക്ക് പഠിപ്പിക്കാന്‍ സഹായിക്കുന്ന HTML ഫയല്‍.
Click here
Click here
ഹലോ ഇംഗ്ലീഷ് ടീച്ചേഴ്സ് ജേർണൽ
ഹലോ ഇംഗ്ലീഷ് രണ്ടാം യൂനിറ്റിന്റെ ടീച്ചേഴ്സ് ജേർണൽ ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.
List of protected employees 2018-19
Sl No | District |
1 | Thiruvananthapuram |
2 | Kollam |
3 | Pathanamthitta |
4 | Alappuzha |
5 | Kottayam |
6 | Idukki |
7 | Ernakulam |
8 | Thrissur |
9 | Palakkad |
10 | Malappuram |
11 | Kozhikode |
12 | Wayanad |
13 | Kannur |
14 | Kasaragod |
Subscribe to:
Posts (Atom)