2018-19 വർഷം ആദ്യം ഇൻറന്റ്
ചെയ്തു പുസ്തകം എല്ലാ സ്കൂളിനും ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ വർഷം അഡ്മിഷൻ
വർദ്ധിച്ചത് മൂലം പാoപുസ്തകം ഇനിയും ആവശ്യമായ
സ്കൂളുകൾക്ക് ഇൻഡന്റ് നൽകാൻ ജൂൺ 6 മുതൽ 20 വരെ സൈറ്റ് ഓപ്പൺ ആയിരിക്കും.
പുസ്തകം ആവശ്യമായ സ്കൂളുകൾ പ്രസ്തുത തീയതികളിൽ ഇൻഡന്റ് ചെയ്യാം. അതു കഴിഞ്ഞാൽ ഒരു കാരണവശാലും അവസരം ലഭിക്കില്ല. കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകം
ലഭിച്ചില്ലെങ്കിൽ പൂർണ്ണ ഉത്തരവാദിത്വം ഹെഡ്മാസ്റ്റർക്ക് മാത്രമായിരിക്കും എന്ന് ബഹു.ഡി പി ഐ അറിയിച്ചിട്ടുണ്ട്
ഇന്‍ഡന്റ് നല്കാൻ ക്ളിക്ക് ചെയ്യൂ..