മൂന്നാം ക്ലാസിലെ ماء النهر എന്ന കവിത
മൂന്നാം ക്ലാസിലെ ماء النهر എന്ന കവിത പാടിയത് ഷിഹാബുദ്ധീൻ മാസ്റ്റർ, മണ്ണാർക്കാട്.
ഗാന്ധി ക്വിസ്
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിക്കാവുന്ന ക്വിസ് മത്സരത്തിന് സഹായകരമായ ചോദ്യാവലികൾ. വിവിധ ഫോർമാറ്റുകളിൽ
തയ്യാറാക്കിയത്. അജ്ദർ കുറ്റ്യാടി
എൽ.പി വിഭാഗം
GOVT ORDERS & CIRCULARS
- Circular - ഒക്ടോബര്‍ 7 - ക്ലസ്റ്റര്‍ പരിശീലനം സംബന്ധിച്ച നിര്‍ദേശങ്ങള്‍
- Letter - കുട്ടികളുടെ ആധാര്‍ നമ്പര്‍ സെപ്റ്റംബര്‍ 30നകം സ്കൂള്‍ രേഖകളില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച്
- Circular - ഇന്ദ്രധനുഷ് വാക്സിനേഷന് - സ്കൂള്‍ കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച്
- Circular - മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച്
19.09.2017 ലെ QIP മീറ്റിംഗ് പ്രധാന തീരുമാനങ്ങൾ.....
കലോത്സവ മാന്വൽ പരിഷ്കാരത്തിന് അംഗീകാരം നൽകി
കലോത്സവ ഇനങ്ങളിൽ 80% നു മുകളിൽ A ഗ്രേഡ് നേടുന്ന എല്ലാവർക്കും സാംസ്കാരിക സ്കോളർഷിപ്പ് നൽകും
ഈ ടേമിലെ ക്ലസ്റ്റർ പരിശീലനം ഒക്ടോബർ 7 ന് നടത്തും
സംസ്ഥാന IT മേള പ്രത്യേകമായി നടത്തും.
ശാസ്ത്രോത്സവം നവംബർ 23 മുതൽ 26 വരെ കോഴിക്കോടും, സ്പെഷ്യൽ സ്കൂൾ കലോസവം നവംബർ 9 മുതൽ 11 വരെ തിരുവനന്തപുരത്തും, കലോത്സവം 2018 ജനുവരി 7 മുതൽ 10 വരെ തൃശൂരിലും നടത്താൻ തത്വത്തിൽ ധാരണയായി.
1 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഒക്ടോബർ 15നകം Base line ടെസ്റ്റ് നടത്തും
കലോത്സവ മാനുവലിൽ മാറ്റം
കലോത്സവത്തിൽ ഘോഷയാത്ര ഒഴിവാക്കി.
A grade 70% ത്തിൽ നിന്നും 80% ആയി ഉയർത്തി.
ലളിതഗാനം, നാടോടി നൃത്തം, കേരളനടനം, മിമിക്രി, മോണോ ആക്ട്, തുടങ്ങിയ ഇനങ്ങൾ ആൺ പെൺ വ്യത്യാസമില്ലാതെ പൊതു മത്സരമാക്കും
HS ഗാനമേള ഒഴിവാക്കി സംഘഗാനം ഉൾപ്പെടുത്തി.
UP, HS വിഭാഗങ്ങളിൽ SKIT ഉൾപ്പെടുത്തി.
Std 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് Eng, Mal ആംഗ്യ പ്പാട്ട് ഉൾപ്പെടുത്തി.
സ്കൂൾ കലോത്സവങ്ങൾ വെള്ളി, ശനി ദിവസങ്ങളിലായി നടത്തണം.
ഉപജില്ലയിലെ വിധികർത്താവിന് ആ ഉപ ജില്ല ഉൾപ്പെടുന്ന ജില്ലയിലോ,
ജില്ലയിലെ വിധികർത്താവിന് സംസ്ഥാനത്തോ വിധികർത്താവാകാൻ പറ്റില്ല.
ജനുവരി 6 മുതൽ 10 വരെ അഞ്ച് ദിവസമായി സംസ്ഥാന കലോത്സവം നടത്തും.
കലോത്സവ ഇനങ്ങളിൽ 80% നു മുകളിൽ A ഗ്രേഡ് നേടുന്ന എല്ലാവർക്കും സാംസ്കാരിക സ്കോളർഷിപ്പ് നൽകും
ഈ ടേമിലെ ക്ലസ്റ്റർ പരിശീലനം ഒക്ടോബർ 7 ന് നടത്തും
സംസ്ഥാന IT മേള പ്രത്യേകമായി നടത്തും.
ശാസ്ത്രോത്സവം നവംബർ 23 മുതൽ 26 വരെ കോഴിക്കോടും, സ്പെഷ്യൽ സ്കൂൾ കലോസവം നവംബർ 9 മുതൽ 11 വരെ തിരുവനന്തപുരത്തും, കലോത്സവം 2018 ജനുവരി 7 മുതൽ 10 വരെ തൃശൂരിലും നടത്താൻ തത്വത്തിൽ ധാരണയായി.
1 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഒക്ടോബർ 15നകം Base line ടെസ്റ്റ് നടത്തും
കലോത്സവ മാനുവലിൽ മാറ്റം
കലോത്സവത്തിൽ ഘോഷയാത്ര ഒഴിവാക്കി.
A grade 70% ത്തിൽ നിന്നും 80% ആയി ഉയർത്തി.
ലളിതഗാനം, നാടോടി നൃത്തം, കേരളനടനം, മിമിക്രി, മോണോ ആക്ട്, തുടങ്ങിയ ഇനങ്ങൾ ആൺ പെൺ വ്യത്യാസമില്ലാതെ പൊതു മത്സരമാക്കും
HS ഗാനമേള ഒഴിവാക്കി സംഘഗാനം ഉൾപ്പെടുത്തി.
UP, HS വിഭാഗങ്ങളിൽ SKIT ഉൾപ്പെടുത്തി.
Std 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് Eng, Mal ആംഗ്യ പ്പാട്ട് ഉൾപ്പെടുത്തി.
സ്കൂൾ കലോത്സവങ്ങൾ വെള്ളി, ശനി ദിവസങ്ങളിലായി നടത്തണം.
ഉപജില്ലയിലെ വിധികർത്താവിന് ആ ഉപ ജില്ല ഉൾപ്പെടുന്ന ജില്ലയിലോ,
ജില്ലയിലെ വിധികർത്താവിന് സംസ്ഥാനത്തോ വിധികർത്താവാകാൻ പറ്റില്ല.
ജനുവരി 6 മുതൽ 10 വരെ അഞ്ച് ദിവസമായി സംസ്ഥാന കലോത്സവം നടത്തും.
نحن الجنيد
ഹാഫിള് ജുനൈദിനെ കുറിച്ചുള്ള കവിത.
രചന: അബ്ദുൽ ഖാദർ ഫാറൂഖി, വാഴക്കാട്
ആലപിച്ചത്: ഷിഹാബുദ്ധീൻ മാസ്റ്റർ, മണ്ണാർക്കാട്.
الرياضة
ആറാംക്ലാസ്സ്(ഓറിയന്റൽ)പേജ് 33 الرياضة എന്ന കവിത
പാടിയത്:
ഷിഹാബുദ്ധീൻ മാസ്റ്റർ മണ്ണാർക്കാട്
خردة الشرار Class III
മൂന്നാം ക്ലാസ്സിലെ خردة الشرار എന്ന കവിത
പാടിയത്: ഷിഹാബുദ്ധീൻ മാസ്റ്റർ മണ്ണാർക്കാട്
സ്നേഹപൂർവ്വം സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു
ELIGIBILITY
- Children who have lost either father or mother or both.
- Students from first standard to degree classes.
- Children below 5 years.
- Children who belongs to BPL category.
AMOUNT OF ASSISTANCE
- For class VI to class X @ Rs 500/pm
- For class XI and class XII @ Rs 750/pm
- For degree courses / professional degree @ 1000/pm
DOCUMENTS TO BE SUBMITTED
1. Attested copy of parent’s death certificate.2. Attested copy of BPL certificate / BPL ration card copy / Income certificate issued by the Village Officer.
3. Nationalized bank pass book copy. It should be a joint account in the name of guardian and beneficiary.
4. Attested copy of Aadhaar card / confirmation slip received after Aadhaar card registration.
HOW TO APPLY
The application with necessary documents should be submitted to the head of Aided/Govt. institutions (School and Colleges) before 31st October of every year. The head of institution will verify and submit the application through online portal to Executive Director, Kerala Social Security Mission. Children below 5 yrs. can directly apply to Executive Director, Kerala Social Security Mission through the respective child welfare committees.
For more details, please mail us to snehapoorvamonline@gmail.com
SLI/GIS - Legacy Data Entry to VISWAS Portal
സംസ്ഥാനത്തെ SLI/GISല്‍ അംഗത്വമുള്ള ജീവനക്കാരുടെ നാളിതേവരെയുള്ള പ്രീമിയം
വിശദാംശങ്ങള്‍ ഡിജിറ്റലൈസേഷന്‍റെ ഭാഗമായി വിശ്വാസ് എന്ന ഇന്‍ഷ്വറന്‍സ് വകുപ്പിന്‍റെ സോഫ്റ്റ്‌വെയറില്‍ ചേര്‍ക്കുന്നതുമായി
ബന്ധപ്പെട്ട് 28/07/2017ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നുപ്രസ്തുത
ഉത്തരവനുസരിച്ച് ജീവനക്കാരുടെ പാസ്‌ബുക്കുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും അവ DDO മാര്‍ ശേഖരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിരുന്നു.
اله الكون يحرسنا
اله الكون يحرسنا
(ഏഴാം ക്ലാസ്സ് ) എന്ന പദ്യം ആലപിച്ചത് ഷിഹാബുദ്ധീൻ( മാസ്റ്റർ മണ്ണാർക്കാട്
وطني احبك لا بديل (അഞ്ചാം ക്ലാസ്സ്)
وطني احبك لا بديل
അഞ്ചാം ക്ലാസ്സ് ) എന്ന പദ്യം ആലപിച്ചത് ഷിഹാബുദ്ധീൻ( മാസ്റ്റർ മണ്ണാർക്കാട്
.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന അര്‍ഹരായ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ 2017-18 വര്‍ഷത്തെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്കാവും വിതരണം ചെയ്യുകയെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനും ആധാര്‍ ലഭ്യമായവര്‍ ആയത് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കണം
ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷാ: 15 വരെ ഫീസടയ്ക്കാം
ഓക്ടോബര്‍ 8ന് ആരംഭിക്കുന്ന രണ്ടാംവര്‍ഷ ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷയ്ക്ക് ഫൈനോടുകൂടി ഫീസടക്കുന്നതിനുള്ള തീയതി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു
سورة العصرസൂറത്ത് അൽ അസ്ർ
ആറു മഹത് വ്യക്തികളുടെ പരായണവും മലയാള പരിഭാഷയും സഹിതം. https://youtu.be/X5TL2qRPcF0
SCORE SHEET
പാദവാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കുന്നതിന് സഹായിക്കുന്ന ഒരു സ്‌പ്രെഡ് ഷീറ്റ് ഫയലാണ് ചുവടെ . ഇവിടെ നല്‍കിയിരിക്കുന്ന സ്പ്രെഡ്ഷീറ്റുപയോഗിച്ച് 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ Classwise Scoresheetഉം Consolidated Score Sheetഉം തയ്യാറാക്കാവുന്നതാണ്. ഓരോ ക്ലാസിലെയും CE Score, TE Score ഇവ രേഖപ്പെടുത്തിക്കഴിയുമ്പോള്‍ അതത് വിഷയങ്ങളുെ ഗ്രേഡുകള്‍ ഗ്രേഡ് കോളത്തില്‍ ലഭിക്കുന്നത് കൂടാതെ ആ ഷീറ്റിന് ചുവട്ടിലായി Grade Analysis കൂടി ലഭിക്കുന്നതാണ്. Sheet 1 എന്ന പേജില്‍ പ്രസ്തുത ക്ലാസിലെ എല്ലാ വിഷയങ്ങളുടെയും Consolidated Score കൂടി ലഭിക്കുന്നതാണ്. ഓരോ ഡിവിഷനുകളെയും ഓരേോ ഷീറ്റുകളായി ( A മുതല്‍ R വരെ ഡിവിഷനുകളായി) തയ്യാറാക്കിയിട്ടുണ്ട് . ഈ ഷീറ്റിനെ Class IX, Class X എന്നീ പേരുകളില്‍ രണ്ട് ഫയലുകളായി സേവ് ചെയ്യുക. ഓരോ ഡിവിഷനുകളിലും അതത് ഡിവിഷനുകളിലെ കുട്ടികളുടെ പേരുകള്‍ ടൈപ്പ് ചെയ്ത് ചേര്‍ക്കുക. തുടര്‍ന്ന് സ്കോറുകള്‍ ഉള്‍പ്പെടുത്തി Legal Paperല്‍ പ്രിന്റ് എടുത്താല്‍ പി ടി എ യോഗത്തില്‍ ഒപ്പുകള്‍ ശേഖരിക്കുന്നതിനുള്ള Consolidated Printout ലഭിക്കും. TE സ്‌കോറുകള്‍ മാത്രം നല്‍കി A4 ഷീറ്റില്‍ പ്രിന്റ് എടുക്കുന്നതിനുള്ള മറ്റൊരു ഫയലും നല്‍കിയിട്ടുണ്ട് എട്ടാം ക്ലാസിലേക്കുള്ള ഫയല്‍ ഉടനെ ലഭ്യമാക്കുന്നതാണ്.
Subscribe to:
Posts (Atom)