പത്താം തരം തുല്യതാ പരീക്ഷ വിജ്ഞാപനമിറങ്ങിഇവിടെ ക്ലിക്ക് ചെയ്യുക 
ജില്ലാതല വാർത്താ വായന മത്സരം സെപ്തംബർ 28 ന്
2016 - 17    വർഷത്തെ   സാമൂഹ്യ ശാസ്ത്ര പരിപാടിയുടെ ഭാഗമായുള്ള കണ്ണൂർ റവന്യു ജില്ലാതല വാർത്താ വായന മത്സരം സെപ്തംബർ 28 ബുധനാഴ്ച്ച ചൊവ്വ    ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച്      നടക്കുന്നു.  ഉപജില്ലാ തല വാർത്താ   വായന    മത്സരത്തിൽ ഒന്ന് / രണ്ട് സ്ഥാനം ലഭിച്ച  വിദ്യാർത്ഥികളെ റവന്യു ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കേണ് ടതാണ് എന്നും കണ്ണൂര്‍ DDE അറിയിച്ചു.
കെ.ടെറ്റ്: അപേക്ഷ തീയതി നീട്ടി
നവംബര്‍ അഞ്ച്, 19 തീയതികളില്‍ സംസ്ഥാനത്തെ 
വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്). ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുളള തീയതി സെപ്റ്റംബര്‍ 20 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക്www.keralapareekshabhavan.in.