പൊതുവിദ്യാലയങ്ങളിലെ 35 ലക്ഷം കുട്ടികള്‍ക്ക് ഇന്‍ഷ്വറന്‍സ്
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ 35 ലക്ഷം വരുന്ന കുട്ടികള്‍ ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്നു. അപകടം സംഭവിച്ച് മരണപ്പെട്ടാല്‍ 50,000 രൂപയും, പരിക്ക് പറ്റിയാല്‍ പരമാവധി 10,000 രൂപയും ഇന്‍ഷ്വറന്‍സ് തുക നല്‍കുന്നതാണ് പദ്ധതി. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപകട മരണം സഭവിച്ചാല്‍ 50,000 രൂപ കുട്ടിയുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തി, അതിന്റെ പലിശ തുടര്‍പഠനത്തിന് ഉപയോഗിക്കാവുന്നതാണ്. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളെ ഉദ്ദേശിച്ചാണ് പദ്ധതിയെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
Creation of Teaching Posts in Govt. HSS
Creation of Teaching Post in Govt.HSS GO. MS No. 246/2013 Gen Edn dtd 31.08.2013 & Annexure I & II
സ്കൂള്‍ കലോത്സവം - വിധികര്‍ത്താക്കളാകാന്‍ അപേക്ഷ ക്ഷണിച്ചു.
അന്‍പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വിധിനിര്‍ണയത്തിന് വിധികര്‍ത്താക്കളാവാന്‍ അപേക്ഷ ക്ഷണിച്ചു. വിവിധ ഇനങ്ങളില്‍ വിധികര്‍ത്താക്കളായിരിക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഫോണ്‍ നമ്പരുമടക്കം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി പി.ഒ, തിരുവനന്തപുരം - 14 എന്ന വിലാസത്തിലോ y2section@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ഒക്ടോബര്‍ 25 നകം അയയ്ക്കണം. പി.എന്‍.എക്‌സ്.3626/16
ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കില്ല
കേന്ദ്ര സ്‌കോളര്‍ഷിപ്പ് : ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കില്ല
കേന്ദ്രാവിഷ്‌കൃത പദ്ധതികളായ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്), നാഷണല്‍ സ്‌കീം ഓഫ് ഇന്‍സെന്റീ്‌വ് ടു ഗേള്‍സ് ഫോര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ (എന്‍.എസ്.ഐ.ജി.എസ്.ഇ) എന്നീ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ (ഫ്രഷ് & റിന്യുവല്‍) ബാങ്ക് അക്കൗണ്ട് ആധാര്‍ നമ്പരുമായി അടിയന്തിരമായി ബന്ധപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. അല്ലാത്ത പക്ഷം സ്‌കോളര്‍ഷിപ്പ് തുക ലഭിക്കില്ല.
ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുകയുടെ സ്ലാബ്
പുതുക്കിയ ശമ്പളത്തിനനുസരിച്ച് 2016 സെപ്തംബര്‍ മാസം മുതല്‍ ഓരോ ജീവനക്കാരനും ഇപ്പോള്‍ അടച്ചു കൊണ്ടിരിക്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുകയുടെ സ്ലാബില്‍ മാറ്റം വരുത്തി ധന വകുപ്പിന്റെ ഉത്തരവ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
GIS പുതിയ അക്കൗണ്ട് നമ്പർ ലഭ്യമാകുന്ന സോഫ്റ്റ്|വെയര്‍
GIS പുതിയ അക്കൗണ്ട് നമ്പർ ലഭ്യമാകുന്ന സോഫ്റ്റ് വെയര്‍ കിട്ടാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക ..
CLICK HERE
ഈ സൈറ്റിൽ നിങ്ങളുടെ പഴയ അക്കൗണ്ട് നമ്പർ കൊടുത്ത് പുതിയ 12 അക്ക നമ്പർ ലഭ്യമാക്കി അത് സ്പാർക്കിൽ എന്റർ ചെയ്യുക
നിർദേശങ്ങൾ
CLICK HERE
ഈ സൈറ്റിൽ നിങ്ങളുടെ പഴയ അക്കൗണ്ട് നമ്പർ കൊടുത്ത് പുതിയ 12 അക്ക നമ്പർ ലഭ്യമാക്കി അത് സ്പാർക്കിൽ എന്റർ ചെയ്യുക
നിർദേശങ്ങൾ
1. 1984 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ അംഗമായി, അംഗത്വ നമ്പര്‍ ലഭിച്ചിട്ടുള്ള ജീവനക്കാര്‍ക്ക്
വേണ്ടി മാത്രമാണ് ഈ സോഫ്റ്റ്|വെയര്‍ ലഭ്യമാക്കിയിട്ടുള്ളത്.
ULSAV - SOFTWARE FOR SCHOOL KALOLSAVAM
സ്കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പിന്‍റെ ജോലിഭാരത്തിന് അല്പം ആശ്വാസമേകുന്ന ഒരു സോഫ്റ്റ്‍വെയറാണ് ഉത്സവ്.
വിദ്യാര്‍ത്ഥികളില്‍
നിന്നും എന്‍ട്രി ഫോം ലഭിക്കുന്ന മുറയ്ക്ക് ഇതില്‍ രജിസ്ട്രേഷന്‍
നടത്തിയാല്‍ മതി. സ്റ്റേജിലേക്കും മറ്റും ആവശ്യമായ എല്ലാ റിപ്പോര്‍ട്ടുകളും
നിഷ്പ്രയാസം ഇതില്‍ നിന്ന് ലഭിക്കുന്നു. പൂര്‍ണ്ണമായും കലോത്സവ മാനുവലിനെ
അടിസ്ഥാനമാക്കി തയ്യാറാക്കിയതായത് കൊണ്ട് എന്‍ട്രിയില്‍ തെറ്റുകള്‍
വരുത്തുമ്പോള്‍ സോഫ്റ്റ്‍വെയര്‍ പ്രസ്തുത തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഏറ്റവും പുതുതായി ഉള്‍ക്കൊള്ളിച്ച ഇനങ്ങള്‍ അടക്കമുള്ള ഐറ്റം കോഡ്
ലിസ്റ്റ് ഇതില്‍ ലഭ്യമാണ്. ഓരോ ഇനങ്ങളുടെയും മത്സരങ്ങള്‍
അവസാനിക്കുന്നതിനനുസരിച്ച് മത്സര ഫലങ്ങള്‍ വളരെ എളുപ്പത്തില്‍ എന്‍റര്‍
ചെയ്യാം. ഫലങ്ങള്‍ എന്‍റെര്‍ ചെയ്ത ഉടനെ തന്നെ അത്തരം ഇനങ്ങളുടെ
സര്‍ട്ടിഫിക്കറ്റ് പ്രിന്‍റ് ചെയ്ത് നല്‍കാം. സര്‍ട്ടിഫിക്കറ്റിന്‍റെ
ഡിസൈന്‍ മാത്രം പ്രസുകളില്‍ നിന്ന് പ്രിന്‍റ് ചെയ്താല്‍ മതി. ബാക്കിയുള്ള
വിവരങ്ങള്‍ സോഫ്റ്റ്‍വെയറില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകളിലേക്ക്
പ്രിന്‍റ് ചെയ്യാം. നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിന്
അപ്ഡേറ്റഡ് റിസല്‍ട്ട് സ്റ്റേറ്റ്മെന്‍റ് പ്രിന്‍റ് ചെയ്യാം.
ഈ സോഫ്ട്‌വെയര്‍ തയ്യാറാക്കിയത് Govt Girls HSS, B.P.Angadi യിലെ അധ്യാപകന്‍ ശ്രീ അബ്ദുറഹിമാന്‍ സര്‍
ഈ സോഫ്ട്‌വെയര്‍ തയ്യാറാക്കിയത് Govt Girls HSS, B.P.Angadi യിലെ അധ്യാപകന്‍ ശ്രീ അബ്ദുറഹിമാന്‍ സര്‍
ഗാന്ധി ക്വിസ് - 2
ഗാന്ധിജി ജനിച്ചത് എന്നായിരുന്നു?
1869 ഒക്ടോബർ 2
ഗാന്ധിജിയുടെ യഥാർത്ഥ പേര്
മോഹൻദാസ് കരംചന്ദ് ഗാന്ധി
ഗാന്ധിജി നടത്തിയ ആദ്യ സത്യാഗ്രഹ സമരം എവിടെ ആയിരുന്നു ?
ദക്ഷിണാഫ്രിക്കയിൽ
ഒന്നാം പാദ വാര്‍ഷിക പരീക്ഷ 2016-17 ::: സ്കോര്‍ ഷീറ്റ്
സ്കോര്‍ ഷീറ്റ് (എല്‍.പി ക്ലാസ്സുകളിലേക്ക് മാത്രം)
PDF ഫയല്‍ വേഡ് ഫയല്‍
തയ്യാറാക്കിയത്
Mansoor.p
Gmlps thrikkaloor mannarkaad
- Pre Metric Minority Scholarship 2016-17 - National Scholarship Portal (NSP)
- Guidelines for Pre Metric Minority Scholarship - For Students and Institutions
- Pre Metric Minority Scholarship - First time New Registration for Students
- Pre Metric Minority Scholarship - Application for students who is applying first time or did not get Scholarship last year through National Scholarship Portal (NSP)
- Pre Metric Minority Scholarship - Application for students who got Scholarship last year through National Scholarship Portal (NSP)
- GO - എയിഡഡ സ്‌കൂളുകളിലെ ഒഴിവുകളില്‍ വികലാംഗര്‍ക്ക് സംവരണം സംബന്ധിച്ച്
- Link to Convert GIS Account Number to 12 digits (Read instructions carefully) /// Instructions
എട്ടാം തരത്തിലെدات النطاقين എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ
എട്ടാം തരത്തിലെدات النطاقين എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ
എട്ടാം തരത്തിലെ دات النطاقين എന്നപാഠഭാഗവുമായി ബന്ധപ്പെട്ട അസ്മാ (റ ) ഒരു വിവരണം
റിപ്പബ്ലിക് ദിന പരേഡ് 2017 - ടാബ്ലോ ഡിസൈൻ ക്ഷണിക്കുന്നു
എട്ടാം തരത്തിലെ دات النطاقين എന്നപാഠഭാഗവുമായി ബന്ധപ്പെട്ട അസ്മാ (റ ) ഒരു വിവരണം
റിപ്പബ്ലിക് ദിന പരേഡ് 2017 - ടാബ്ലോ ഡിസൈൻ ക്ഷണിക്കുന്നു
ജനകീയാരോഗ്യ നയം: പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ അറിയിക്കാം
ജനകീയാരോഗ്യ നയം രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ആരോഗ്യമേഖലയിലെ സംഘടനകളില്‍ നിന്നും സര്‍വീസ് സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു. സെപ്റ്റംബര്‍ 27, 28, 29, 30 തീയതികളില്‍ തിരുവനന്തപുരം തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സസ് സെന്ററില്‍ ഉച്ചയ്ക്ക് 2.30 ന് സമിതി ഹിയറിംഗ് നടത്തും. പൊതുജനങ്ങള്‍ക്കും മറ്റു സന്നദ്ധ സംഘടനകള്‍ക്കും യഥാക്രമം ഒക്ടോബര്‍ എട്ടിന് കോഴിക്കോട്, 13 ന് തൃശ്ശൂര്‍, 19 ന് തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കുന്ന ഹിയറിംഗില്‍ പങ്കെടുക്കാം. നിര്‍ദ്ദേശങ്ങള്‍ healthpolicykerala.shsrc@gmail.com എന്ന ഇ-മെയില്‍ മുഖേനയും അറിയിക്കാം. ഫോണ്‍: 0471 - 323223, 9946920013.
ജനകീയാരോഗ്യ നയം രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ആരോഗ്യമേഖലയിലെ സംഘടനകളില്‍ നിന്നും സര്‍വീസ് സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു. സെപ്റ്റംബര്‍ 27, 28, 29, 30 തീയതികളില്‍ തിരുവനന്തപുരം തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സസ് സെന്ററില്‍ ഉച്ചയ്ക്ക് 2.30 ന് സമിതി ഹിയറിംഗ് നടത്തും. പൊതുജനങ്ങള്‍ക്കും മറ്റു സന്നദ്ധ സംഘടനകള്‍ക്കും യഥാക്രമം ഒക്ടോബര്‍ എട്ടിന് കോഴിക്കോട്, 13 ന് തൃശ്ശൂര്‍, 19 ന് തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കുന്ന ഹിയറിംഗില്‍ പങ്കെടുക്കാം. നിര്‍ദ്ദേശങ്ങള്‍ healthpolicykerala.shsrc@gmail.com എന്ന ഇ-മെയില്‍ മുഖേനയും അറിയിക്കാം. ഫോണ്‍: 0471 - 323223, 9946920013.
പുതുക്കിയ ശമ്പളത്തിനനുസരിച്ച് 2016 സെപ്തംബര്‍ മാസം മുതല്‍ ഓരോ ജീവനക്കാരനും ഇപ്പോള്‍ അടച്ചു കൊണ്ടിരിക്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുകയുടെ സ്ലാബില്‍ മാറ്റം വരുത്തി ധന വകുപ്പിന്റെ ഉത്തരവ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് പരിശീലനം
കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം നല്‍കുന്ന മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കേരളത്തിലെ എല്ലാ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വേണ്ടി സെപ്റ്റംബര്‍ 23, 27, 29 തീയതികളില്‍ തിരുവനന്തപുരം , തൃശ്ശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ പരിശീലന പരിപാടി നടത്തും. പരിശീലന പരിപാടിയില്‍ സ്ഥാപനങ്ങളിലെ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് ഓണ്‍ലൈന്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.dtekerala.gov.in എന്ന വെബ്‌സൈറ്റില്‍ MCM Scholarship ലിങ്കില്‍ ലഭ്യമാണ്. ഫോണ്‍: 0471 - 2561214, 0471 2561411, 9497723630
പത്താം തരം തുല്യതാ പരീക്ഷ വിജ്ഞാപനമിറങ്ങിഇവിടെ ക്ലിക്ക് ചെയ്യുക
ജില്ലാതല വാർത്താ വായന മത്സരം സെപ്തംബർ 28 ന്
2016 - 17 വർഷത്തെ സാമൂഹ്യ ശാസ്ത്ര പരിപാടിയുടെ ഭാഗമായുള്ള കണ്ണൂർ റവന്യു ജില്ലാതല വാർത്താ വായന മത്സരം സെപ്തംബർ 28 ബുധനാഴ്ച്ച ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കുന്നു. ഉപജില്ലാ തല വാർത്താ വായന മത്സരത്തിൽ ഒന്ന് / രണ്ട് സ്ഥാനം ലഭിച്ച വിദ്യാർത്ഥികളെ റവന്യു ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കേണ് ടതാണ് എന്നും കണ്ണൂര്‍ DDE അറിയിച്ചു.
കെ.ടെറ്റ്: അപേക്ഷ തീയതി നീട്ടി
നവംബര്‍ അഞ്ച്, 19 തീയതികളില്‍ സംസ്ഥാനത്തെ
വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്). ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുളള തീയതി സെപ്റ്റംബര്‍ 20 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക്www.keralapareekshabhavan.in.
HSE-Unarv programme
മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് 2016-17 അധ്യയന വര്‍ഷത്തില്‍ മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. നിലവില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് പുതുക്കാനുള്ള അപേക്ഷയും ഇപ്പോള്‍ സമര്‍പ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ 31. അപേക്ഷകര്‍ കേരളീയരും ക്രിസ്ത്യന്‍, മുസ്ലിം, സിക്ക്, പാഴ്‌സി, ബുദ്ധ, ജൈന സമുദായങ്ങളൊന്നില്‍പ്പെട്ടവരും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പട്ടിക പ്രകാരമുള്ള ഏതെങ്കിലും സാങ്കേതിക പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്നവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയരുത്. വിശദവിവരങ്ങള്‍ www.scholarship.gov.in, www.minorityaffairs.gov.in വെബ്‌സൈറ്റുകളില്‍ ലഭിക്കും. സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷകര്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. ഫോണ്‍ : 9497723630, 0471 - 2561411.
അടുത്ത യു ജി സി നെറ്റ് / ജെ ആര്‍ എഫ് പരീക്ഷ 2017 ജനുവരി 22 ന് നടക്കുമെന്ന് സി ബി എസ് ഇ അറിയിച്ചു.
Prematric Scholarship 2016-17
1. Guidelines
2. Districtwse Bank details
3.Balance amount - refund
e monitoring for Text book supply
Redeployment of Protected Teachers -
ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്‌സം ഗ്രാന്റ് വിതരണം
സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാര്‍ത്ഥികളുടെ ഈ വര്‍ഷത്തെ ലംപ്‌സം ഗ്രാന്റിനുള്ള ഗുണഭോക്തൃ പട്ടിക www.scholarship.itschool.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. തുക പ്രധാനാധ്യാപകരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളില്‍ ഉടന്‍ ക്രെഡിറ്റ് ചെയ്യും. പ്രധാനാധ്യാപകര്‍ ബാങ്ക് അക്കൗണ്ടുകളുടെ കൃത്യത ഉറപ്പ് വരുത്തി തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുന്ന മുറയ്ക്ക് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

മുസ്ലിം പെണ്‍കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിച്ച് ഉത്തരവായി
മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ബിരുദ-ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് നല്‍കുന്ന സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന്റെയും ഹോസ്റ്റല്‍ സ്റ്റൈപ്പന്റിന്റെയും നിരക്കുകള്‍ വര്‍ധിപ്പിച്ച് ഉത്തരവായി. ബിരുദം - അയ്യായിരം, ബിരുദാനന്തര ബിരുദം - ആറായിരം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ - ഏഴായിരം, ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് - പ്രതിമാസം ആയിരത്തി മൂന്നൂറ് രൂപ നിരക്കില്‍ പരമാവധി ഒരു വര്‍ഷത്തേയ്ക്ക് പതിമൂവായിരം രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്

കുട്ടികളുടെ സുരക്ഷ
സ്കൂളുകളില്‍ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറും സ്റ്റൌവും സുരക്ഷിതമായി സൂക്ഷിക്കുന്നത് സംബന്ധിച്ച DPI യുടെ നിര്‍ദേശങ്ങള്‍ ചുവടെ.
Pre Matric Scholarship for handicapped children - 2016 - 17
NURSERY TEACHERS’ EDUCATION COURSE EXAMINATION MARCH 2016 Result Published
Teacher's Day Message
NURSERY TEACHERS’ EDUCATION COURSE EXAMINATION MARCH 2016 Result Published
Teacher's Day Message
സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലനം : അപേക്ഷ ക്ഷണിച്ചു
ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി ക്ലാസുകളില്‍ പഠിക്കുന്നമുസ്ലീം, ക്രിസ്ത്യന്‍ തുടങ്ങി ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്നവിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ട് ദിവസത്തെ സൗജന്യ കരിയര്‍ ഗൈഡന്‍സ്-വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. അഭിരുചിക്കനുസരിച്ച് ഉപരിപഠന മേഖലകള്‍ തെരഞ്ഞെടുക്കുക, വ്യക്തിത്വ രൂപീകരണം തുടങ്ങിയവയാണ് ക്യാമ്പിന്റെ മുഖ്യ ലക്ഷ്യങ്ങള്‍.
ഒന്നാംദിനം രാവിലെ ഒന്‍പത് മണിക്ക് ക്യാമ്പ് ആരംഭിച്ച് രണ്ടാം ദിനം വൈകിട്ട് നാലിന് അവസാനിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ ഒന്നാംദിനം രാത്രി ക്യാമ്പില്‍ താമസിക്കണം. വാര്‍ഷിക പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് പ്രവേശനം. ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്കും മറ്റുളളവര്‍ക്ക് മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കുമാണ് മാനദണ്ഡം. 30 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കും 20 ശതമാനം സീറ്റുകള്‍ മുസ്ലീം ഒഴികെയുളള മറ്റ് മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ബി.പി.എല്‍ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
ഒരു ക്യാമ്പില്‍ പരമാവധി നൂറ് വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ഓരോ ജില്ലയിലും പരമാവധി പത്ത് ക്യാമ്പുകള്‍ വരെ സംഘടിപ്പിക്കും. കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസനം, നേതൃത്വപാടവം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരായ പരിശീലകര്‍ നേതൃത്വം നല്‍കും. സ്‌കൂള്‍ മേലധികാരിയുടെ മേലൊപ്പോടുകൂടി ഡപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ല ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ല കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതത് ജില്ലാ കളക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറംwww.miniritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കും.
Govt. Orders & Circular,
- GO- ഓണം ഫെസ്റ്റിവല്‍ അലവന്‍സ് (GO(P) 130/2016 dated 1-9-16)
- GO - ഓണം ഫെസ്റ്റിവല്‍ അഡ്വാന്‍സ് (GO (P) No.129/2016 dated 1-9-16)
- 1, 2 ക്ലാസ്സുകളിലെ പരീക്ഷകളുടെ പുനക്രമീകരണം
- GO - സംരക്ഷിത അധ്യാപക, അനധ്യാപകരുടെ ശമ്പളവിതരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍
- Circular - Pre Metric Scholarship for Handicapped Children 2016-17 (Std IX, X)
- അധ്യാപക അവാര്‍ഡ് വിവരങ്ങള്‍
- Press Release : സ്കൂള്‍ പാചക തൊഴിലാളികളുടെ പുതുക്കിയ വേതനം
സ്വാതന്ത്ര്യ സമര ചരിത്രക്വിസ്
*.നമുക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം?
* 1947 ആഗസ്റ്റ് 15
* സ്വതന്ത്ര സമരത്തിന് നേത്രുത്വം കൊടുത്ത പ്രധാന സംഘടന ?
* ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്
* "സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുകതന്നെ ചെയ്യും "-ഇങ്ങനെ പറഞ്ഞതാര്?
* ബാലഗംഗാതര തിലകൻ
Subscribe to:
Posts (Atom)