എച്ച്.എസ്.എ (അറബിക്) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിലെ മുസ്ലീം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷിച്ച എച്ച്.എസ്.എ (അറബിക്) മാരുടെ താത്കാലിക റാങ്ക് ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇത് സംബന്ധിച്ച പരാതികള്‍ ആഗസ്റ്റ് 15 ന് മുമ്പ് ലഭ്യമാക്കണം. സ്‌കാന്‍ ചെയ്ത പകര്‍പ്പ് aandbdpi@gmail.com വിലാസത്തില്‍ ഇ-മെയില്‍ മുഖാന്തിരം ലഭ്യമാക്കുകയും വേണം.
അധ്യാപക പാക്കേജ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.
കൊച്ചി: അധ്യാപക പാക്കേജ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ ഉത്തരവില്‍ അപാകതകളും ആശയക്കുഴപ്പങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
പാക്കേജിലെ വ്യവസ്ഥകള്‍ കേന്ദ്ര വിദ്യാഭ്യാസ നയങ്ങളുമായി പൊരുപ്പെടുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. 45 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്നാണ് പാക്കേജ് നിര്‍ദ്ദേശിക്കുന്നത്. 35 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതം വേണമെന്നാണ് കേന്ദ്ര നയമെന്നും കോടതി ചൂണ്ടിക്കാട്ടി.
രണ്ട് സ്‌കൂളുകളാണ് 2015 ആഗസ്ത് 6ലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ ഹര്‍ജി നല്‍കിയത്.
മാതൃഭൂമി ന്യൂസ്
പാക്കേജിലെ വ്യവസ്ഥകള്‍ കേന്ദ്ര വിദ്യാഭ്യാസ നയങ്ങളുമായി പൊരുപ്പെടുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. 45 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്നാണ് പാക്കേജ് നിര്‍ദ്ദേശിക്കുന്നത്. 35 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതം വേണമെന്നാണ് കേന്ദ്ര നയമെന്നും കോടതി ചൂണ്ടിക്കാട്ടി.
രണ്ട് സ്‌കൂളുകളാണ് 2015 ആഗസ്ത് 6ലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ ഹര്‍ജി നല്‍കിയത്.
മാതൃഭൂമി ന്യൂസ്
Maulana Azad National Scholarship 2015-16
Maulana Azad National Scholarship 2015-16:
Applications have been invited for the Maulana Azad National Scholarship for Girls 2015-16. Only Girl Students belonging to National...
Applications have been invited for the Maulana Azad National Scholarship for Girls 2015-16. Only Girl Students belonging to National...
എല്‍.പി ക്ലാസ്സുകളിലേക്കുള്ള യുണിറ്റ് ടെസ്റ്റിനുള്ള മാതൃക ചോദ്യ പേപ്പറുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
തയ്യാറാക്കി തന്നിരികുന്നത്
മുഹമ്മദ് അഷ്‌റഫ് മാസ്റ്റര്‍ , ജി.എല്‍.പി.എസ് വെട്ടത്തൂര്‍ , മലപ്പുറം, 975678570
അഞ്ചാം ക്ലാസ്സിലെ രണ്ടാംയൂണിറ്റിലെ സീറോ ടെക്സ്റ്റ്‌ന് സഹായകരമായ പ്രസന്‍റേഷന്‍
ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
തയ്യാറാക്കി തന്നിരികുന്നത് കാസറഗോഡ് ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അബ്ദുള്‍ഖാദര്‍ മാസ്റ്റര്‍
Alphabet Handwriting Sheet Class 01
ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് ഉപകാരപ്രദമായ Alphabet Handwriting Sheet ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തയ്യാറാക്കി അയച്ചുതന്നത് Muhammed Salih സര്‍
Onam Advance Allowance & Bonus 2015
Government have sanctioned Onam Adhoc Bonus, Advance and Special Festival Allowance to State Government Employees and Pensioners for 2015-16.
Government have sanctioned 10,000/- as Onam Advance to all employees.
The amount of advance will be recovered in five equal monthly installments as usual and the same will be drawn and disbursed from 20.08.2015 onwards.
Downloads |
Adhoc Bonus and Special Festival Allowance.GO(P)No.337/2015/Fin Dated 07/08 /2015 |
Onam Advance to Employees. GO(P)No 338/2015/Fin Dated 07/08/ 2015 |
ആറാം ക്ലാസ്സിലെ യൂണിറ്റ് ടെസ്റ്റിന് സഹായകരമായ ചോദ്യപേപ്പർ
ആറാം ക്ലാസ്സിലെ യൂണിറ്റ് ടെസ്റ്റിന് സഹായകരമായ ചോദ്യപേപ്പർ
ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തയ്യാറാക്കി അയച്ചു തന്നത് കണ്ണുർ ജില്ലയിലെ പാനൂർ
TPGMUPS ലെ അധ്യാപകൻ അമീൻ സർ
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്താവുന്ന ക്വിസ്സ് മത്സരത്തിന് സഹായകരമായ പവർപോയന്റ് പ്രസന്റേഷൻ.
സ്വതന്തൃദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്താവുന്ന ( മലയാളത്തിലുള്ള അറുപതോളം ചോദ്യങ്ങളടങ്ങുന്ന) ക്വിസ്സ് മത്സരത്തിന് സഹായകരമായ പവർപോയന്റ് പ്രസന്റേഷൻ. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പവർപോയന്റ് പ്രസന്റേഷൻ തയ്യാറാക്കി അയച്ചുതന്നത് കോഴിക്കോട് ജില്ലയിലെ M.I.L.P SCHOOL KAKKODI ലെ അധ്യാപകന്‍ SHAJAL KAKKODI.
- National School Games 2015-16 - പ്രായ ഗ്രൂപ്പുകളില്‍ മാറ്റം.
- ഹിന്ദി വാരാഘോഷം 2015-16
- GO(P) No.335/2015 Fin Dated7-8-15 - ഡി. എ 86 ശതമാനമായി വര്‍ദ്ധിപ്പിച്ച ഉത്തരവ്
- Internal Support Mission (ISM) പുതിയ നിര്‍ദേശങ്ങള്‍
- Circular- ഉച്ചഭക്ഷണ പദ്ധതി - ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
- ദേശീയ സമ്പാദ്യ പദ്ധതി - സ്കൂള്‍ സഞ്ചയിക സ്കീം പ്രോത്സാഹന അലവന്‍സ്
വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ അരി
ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണം ഉത്സവത്തോടനുബന്ധിച്ച് സൗജന്യമായി അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.
|
അഞ്ചാം ക്ലാസ്സിലെ രണ്ടാംയൂണിറ്റിലെ സീറോ ടെക്സ്റ്റ്‌ന് സഹായകരമായ പ്രസന്‍റേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
തയ്യാറാക്കി തന്നിരികുന്നത് കാസറഗോഡ് ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അബ്ദുള്‍ഖാദര്‍ മാസ്റ്റര്‍
Subscribe to:
Posts (Atom)