2013-14 മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് (പുതുക്കല്‍) അനുമതി
ലഭിച്ചതും ബാങ്ക് അക്കൗണ്ടിലെ തകരാറുമൂലം സ്‌കോളര്‍ഷിപ്പ് വിതരണം
തടഞ്ഞുവെച്ചതുമായ വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങളും, ബാങ്ക് അക്കൗണ്ടിന്റെ
തകരാര്‍ പരിഹരിച്ച് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തവരുടെ പട്ടികയും
പരിശോധനയ്ക്കായി www.dtekerala.gov.in എന്ന വെബ്‌സൈറ്റിലെ
എം.സി.എം.ലിങ്കില്‍ ലഭിക്കുമെന്ന് സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍
അറിയിച്ചു.