കണ്ണൂര്‍ സര്‍വകലാശാലയുടെ അഫ്സൽ ഉല്‍ ഉലമ പ്രിലിമിനറി കോഴ്സ്‌- പൊതുവിദ്യാഭ്യാസ വകുപ്പ്‌ നടത്തുന്ന പ്ലസ്‌ ടൂ ഹ്യുമാനിറ്റീസ്‌ ഗ്രൂപ്പിന്‌ തുല്യമാണെന്ന്‌ അംഗീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

I,III, V, VII, IX ക്ലാസുകളിലെ പരിഷ്കരിച്ച ടീച്ചർ ടെക്സ്റ്റുകൾ

STD – I

1

കേരളപാഠാവലി – മലയാളം

2

കേരളാ റീഡര്‍ – തമിഴ്

3

കേരളാ റീഡര്‍ – കന്നട

4

കേരളാ റീഡര്‍ അറബിക്

5

കേരളാ റീഡര്‍ ഇംഗ്ലീഷ്

6

കേരളാ റീഡര്‍ സംസ്കൃതം

7

ഗണിതം മലയാളം

STD – III

1

കേരളപാഠാവലി – മലയാളം

2

കേരളാ റീഡര്‍ – തമിഴ്

3

കേരളാ റീഡര്‍ – കന്നട

4

കേരളാ റീഡര്‍ അറബിക്

5

കേരളാ റീഡര്‍ ഇംഗ്ലീഷ്

6

കേരളാ റീഡര്‍ സംസ്കൃതം

7

ഗണിതം

8

പരിസര പഠനം

STD – V

1

മലയാളം – കേരളപാഠാവലി

2

മലയാളം – അടിസ്ഥാനപാഠാവലി

3

കേരളാ റീഡര്‍ – തമിഴ്

4

5

കേരളാ റീഡര്‍ – കന്നട

6

7

കേരളാ റീഡര്‍ – ഹിന്ദി

8

കേരളാ റീഡര്‍ – ഉര്‍ദു

9

കേരളാ റീഡര്‍ – സംസ്കൃതം (അക്കാദമിക്)

10

കേരളാ റീഡര്‍ – സംസ്കൃതം (ഓറിയന്‍റല്‍)

11

കേരളാ റീഡര്‍ – അറബിക് (അക്കാദമിക്)

12

കേരളാ റീഡര്‍ – അറബിക് (ഓറിയന്‍റല്‍)

13

കേരളാ റീഡര്‍ ഇംഗ്ലീഷ്

14

ഗണിതം

15

അടിസ്ഥാനശാസ്ത്രം

16

സാമൂഹ്യശാസ്ത്രം

17

ആരോഗ്യ കായിക വിദ്യാഭ്യാസം – ആക്ടിവിറ്റി പുസ്തകം

18

കലാവിദ്യാഭ്യാസം – ആക്ടിവിറ്റി പുസ്തകം

19

തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസം – ആക്ടിവിറ്റി പുസ്തകം

STD – VII

1

മലയാളം – കേരളപാഠാവലി

2

മലയാളം – അടിസ്ഥാനപാഠാവലി

3

കേരളാ റീഡര്‍ – തമിഴ്

4

കേരളാ റീഡര്‍ – കന്നട

5

കേരളാ റീഡര്‍ – ഹിന്ദി

6

കേരളാ റീഡര്‍ – ഉര്‍ദു

7

കേരളാ റീഡര്‍ – സംസ്കൃതം

8

കേരളാ റീഡര്‍ – അറബിക് (അക്കാദമിക്)

9

കേരളാ റീഡര്‍ – അറബിക് (ഓറിയന്‍റല്‍)

10

കേരളാ റീഡര്‍ ഇംഗ്ലീഷ്

11

ഗണിതം

12

അടിസ്ഥാനശാസ്ത്രം

13

സാമൂഹ്യശാസ്ത്രം

14

ആരോഗ്യ കായിക വിദ്യാഭ്യാസം – ആക്ടിവിറ്റി പുസ്തകം

15

കലാവിദ്യാഭ്യാസം – ആക്ടിവിറ്റി പുസ്തകം

16

തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസം – ആക്ടിവിറ്റി പുസ്തകം

STD – IX

1

മലയാളം – കേരളപാഠാവലി

2

മലയാളം – അടിസ്ഥാനപാഠാവലി

3

കേരളാ റീഡര്‍ – തമിഴ്

4

കേരളാ റീഡര്‍ – കന്നട

5

കേരള റീഡര്‍ ഇംഗ്ലീഷ്

6

കേരള റീഡര്‍ ഹിന്ദി

7

കേരള റീഡര്‍ അറബിക് (അക്കാദമിക്)

8

കേരള റീഡര്‍ അറബിക് (ഓറിയന്‍റല്‍)

9

കേരള റീഡര്‍ ഉര്‍ദു

10

കേരള റീഡര്‍ സംസ്കൃതം (അക്കാദമിക്)

11

കേരള റീഡര്‍ സംസ്കൃതം (ഓറിയന്‍റല്‍)

12

ഭൗതികശാസ്ത്രം

13

രസതന്ത്രം

ക്ലാസ് IX ബ്രിഡ്ജ് മെറ്റീരിയൽ  രസതന്ത്രം

14

ജീവശാസ്ത്രം

15

സാമൂഹ്യശാസ്ത്രം

16

ഗണിതം

ക്ലാസ് IX ബ്രിഡ്ജ് മെറ്റീരിയൽ ഗണിതം

17

ആരോഗ്യ കായിക വിദ്യാഭ്യാസം – ആക്ടിവിറ്റി പുസ്തകം

18

കലാവിദ്യാഭ്യാസം – ആക്ടിവിറ്റി പുസ്തകം

19

തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസം – ആക്ടിവിറ്റി പുസ്തകം


SCERT - അറബിക് പാഠപുസ്തകങ്ങളെ സംബന്ധിച്ച പഠനം


 SCERT - അറബിക് പാഠപുസ്തകങ്ങളെ സംബന്ധിച്ച പഠനം

 

2024 അധ്യയന വർഷത്തിൽ പുറത്തിറങ്ങിയ 1, 3, 5, 7 , 9 ക്ലാസ്സുകളിലെ പുതിയ അറബിക് പാഠപുസ്തകങ്ങളുടെയും  ഒന്നാം ക്ലാസിലെ  ആക്ടിവിറ്റി ബുക്കിനെയും കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുന്നതിനാണ് ഈ ഗൂഗിൾ ഫോം തയ്യാറാക്കിയിരിക്കുന്നത്.

     പുസ്തകങ്ങൾ റീപ്രിന്റ് ചെയ്യുമ്പോൾ വരുത്തേണ്ട മാറ്റങ്ങളെ  സംബന്ധിച്ചും തിരുത്തുകൾ വരുത്തേണ്ടതുണ്ടെങ്കിൽ അവ സംബന്ധിച്ചും  താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്നഭ്യർത്ഥിക്കുന്നു

 

Dr. A സഫീറുദ്ധീൻ

റിസർച്ച് ഓഫീസർ

SCERT കേരള