പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാം. https://donation.cmdrf.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും ആവശ്യമായ രൂപ സമാഹരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് പണം അടയ്ക്കാം. എസ്ബിഐ, എസ്ഐബി, ഫെഡറല്‍ ബാങ്ക് എന്നിവയ്ക്ക് യുപിഐ/ ക്യുആര്‍ കോഡ് ലഭ്യമാണ്. എയര്‍ടെല്‍ വാലറ്റിലൂടെയും പണം കൈമാറാം. യുപിഐ ഒഴികെയുള്ള സംവിധാനത്തിലൂടെ പണമടയ്ക്കുന്നവര്‍ക്ക് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ രസീതും ഇന്‍കം ടാക്‌സ് ആവശ്യത്തിനുള്ള സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനായി ലഭിക്കും. സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്ബിഐ, ഫെഡറല്‍ ബാങ്ക് Paytm, Airtel Money, Net Banking, VPA (keralacmdrf@sbi) QR Code തുടങ്ങിയ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. www.cmo.kerala.gov.in, cmdrf Kerala എന്നീ വെബ്‌സൈറ്റുകളില്‍ വിശദവിവരങ്ങള്‍ ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് State Bank of India Ac/ No. 67319948232 IFSC code: SBIN0070028, Swift code: SBININBBT08, State Bank of India, Thiruvananthapuram എന്നിവയിലൂടെ സംഭാവന നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍ നം 8330091573, 0471 2518310, 0471 2518684. ഇമെയില്‍:cmdrf.cell@gmail.com എന്നിവയിലൂടെ ബന്ധപ്പെടാം.
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ
പ്രസംഗം
അറബിക്
SET 01 (By.Shajel Kakkodi)
മലയാളം
SET 01 (By.Shajel Kakkodi)
SET 02 (By.Mattanur BRC)
SET 03 (By.Prakash Manikandan)
SET 04 (By. Shijin Kayani)
SET 05 (By.GHSS Chundasmbatta)
SET 06 ( By Balakrishnan M)
SET 07 For LP ( By Biju A & Rashid Mon )
SET 08 For UP ( By Biju A & Rashid Mon )
SET 06 ( By Balakrishnan M)
SET 07 For LP ( By Biju A & Rashid Mon )
SET 08 For UP ( By Biju A & Rashid Mon )
ഹിന്ദി
SET 01 (By.Shajel Kakkodi)
ക്വിസ് (പി.ഡി.എഫ്) മലയാളം
ഇംഗ്ലീഷ്
ക്വിസ് മത്സരത്തിന്റെ മുന്നോടിയായി നൽകാവുന്ന നോട്സുകൾ
മലയാളം
ദേശഭക്തി ഗാനം
ദേശഭക്തി ഗാനം അറബി
ചില വീഡിയോകൾ
BE AN INDIAN Short Film
(നല്ല ഒരു സ്വാതന്ത്ര്യ ദിന സന്ദേശം കുട്ടികൾക്ക് നൽകാൻ ഈ വിഡിയോയിലൂടെ സാധിക്കും)
ദേശഭക്തി ഗാനങ്ങൾ
സ്വാതന്ത്ര്യദിന ക്വിസ്
സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടത്തുന്ന ക്വിസ് മതസരത്തിന് മുന്നോടിയായി കുട്ടികൾക്ക് പ്രീന്റ് ചെയ്ത് കൊടുക്കാവുന്ന എ4 ൽ പ്രിന്റ് ചെയ്തെടുക്കാവുന്ന (50 ചോദ്യങ്ങളടങ്ങിയ) ചോദ്യവലി
തയ്യാറാക്കിയത് ഷാജൽ കക്കോടി
സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട മറ്റുപോസ്റ്റുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
തയ്യാറാക്കിയത് ഷാജൽ കക്കോടി
സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട മറ്റുപോസ്റ്റുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
പത്താം ക്ലാസിലെ അറബി കവിതകൾ
- يَا رَبِّ
- نَشِيدُ الْمَدْرَسَة
- حِضْنُ اْلأُمّ
- كَيْرَالاَ
- لاَ تَعْبَثْ بـِصِحَّتِك
- يَا أَيُّهَا الْبَحْـرُ
- طَلَعَ الْبَــــدْرُ عَلَيْـــنَا
- إِنَّا غَرِيبَانِ هَهُنَا
കവിത ആലപിച്ച പ്രൈമറി അധ്യാപകരായ തിരുവനന്തപുരം, പാലോട് സബ് ജില്ലയിലെ നസീം സർ, മലപ്പുറം വണ്ടൂർ സബ്ജില്ലയിലെ നജ്മുദ്ധീൻ സർ, കൊണ്ടോട്ടി സബ് ജില്ലയിലെ മൻസൂർ സർ എന്നിവർക്ക് കൂട്ടായ്മയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
കവിത ആലപിച്ച പ്രൈമറി അധ്യാപകരായ തിരുവനന്തപുരം, പാലോട് സബ് ജില്ലയിലെ നസീം സർ, മലപ്പുറം വണ്ടൂർ സബ്ജില്ലയിലെ നജ്മുദ്ധീൻ സർ, കൊണ്ടോട്ടി സബ് ജില്ലയിലെ മൻസൂർ സർ എന്നിവർക്ക് കൂട്ടായ്മയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
طَلَعَ الْبَــــدْرُ عَلَيْـــنَا
പത്താം ക്ലാസിലെ طَلَعَ الْبَــــدْرُ عَلَيْـــنَا എന്ന കവിത https://youtu.be/f1KverxEqT4
نشيد المدرسة
10ാം തരത്തിലെ نشيد المدرسة എന്ന പദ്യത്തിന്‍റെ F gallery യില്‍ തയ്യാറാക്കിയ ദൃശ്യാവിഷ്കാരം
കമ്പ്യൂട്ടറില്‍ Extract (unzip) ചെയ്ത് main.html എന്ന ഫയലില്‍ ഡബ്ള്‍ ക്ലിക്ക് ചെയ്യുക.
Download
والله ما كذّبت
10ാം തരത്തിലെ و الله ما كذبت എന്ന നാടകത്തിലെ 34ാം പേജിലെ വര്‍ക്ക് അവതരിപ്പിക്കാന്‍ സഹായിക്കുന്ന eXe യില്‍ തയ്യാറാക്കിയ വര്‍ക്ക്
കമ്പ്യൂട്ടറില്‍ Extract (unzip) ചെയ്ത് main.html എന്ന ഫയലില്‍ ഡബ്ള്‍ ക്ലിക്ക് ചെയ്യുക.
Download
أنا أجمل انت احسن
8ാം തരത്തിലെ أنا أجمل أنت أحسن എന്ന പാഠഭാഗത്തിലെ 15ാം പേജിലെ വര്‍ക്ക് പഠിപ്പിക്കാന്‍ സഹായിക്കുന്ന HTML ഫയല്‍.
Click here
Click here
ഹലോ ഇംഗ്ലീഷ് ടീച്ചേഴ്സ് ജേർണൽ
ഹലോ ഇംഗ്ലീഷ് രണ്ടാം യൂനിറ്റിന്റെ ടീച്ചേഴ്സ് ജേർണൽ ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.
List of protected employees 2018-19
| Sl No | District |
| 1 | Thiruvananthapuram |
| 2 | Kollam |
| 3 | Pathanamthitta |
| 4 | Alappuzha |
| 5 | Kottayam |
| 6 | Idukki |
| 7 | Ernakulam |
| 8 | Thrissur |
| 9 | Palakkad |
| 10 | Malappuram |
| 11 | Kozhikode |
| 12 | Wayanad |
| 13 | Kannur |
| 14 | Kasaragod |
Prematric Scholarship 2018-19 അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ഗവണ്‍മെന്റിന്‍റെ ന്യൂനപക്ഷ മന്ത്രാലയം ആവിഷ്കരിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പാക്കുന്ന 2018-19 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം സ്കൂള്‍ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് Iമുതല്‍10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന (സര്‍ക്കാര്‍/എയ്‌ഡഡ് /മറ്റു അംഗീ കാരമുള്ള സ്കൂള്‍)വിദ്യാര്‍ത്ഥികളില്‍ നിന്നും സൂചന പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.
അപേക്ഷകരായ കുട്ടികളുടെ കുടുംബവാർഷീക വരുമാനം ഒരു ലക്ഷം രൂപയിൽ കൂറവായിരിക്കണം.
അപേക്ഷകൾ ഓൺ ലൈനായി മാത്രം സമർപ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ താഴെ നല്ക്കിയിരിക്കുന്ന ലിങ്കുകളില്‍ നിന്നും ലഭിക്കും
അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.09.2018
Teacher Text
Std II
Integration (Malayalam, Maths, EVS) Part 1
Integration (Malayalam, Maths, EVS) Part 2
Std IV
Std VI
Std VIII
Subscribe to:
Posts (Atom)













