എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ 27 വരെ നടക്കും. പുതിയ ടൈംടേബിള്‍

മാര്‍ച്ച് 8: മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് വണ്‍
മാര്‍ച്ച് :9 മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
മാര്‍ച്ച് 13: ഇംഗ്ലീഷ്
മാര്‍ച്ച് 14: ഹിന്ദി
മാര്‍ച്ച് 16: ഫിസിക്‌സ്
മാര്‍ച്ച് 20: കണക്ക്
മാര്‍ച്ച് 22: കെമിസ്ട്രി
മാര്‍ച്ച് 23: ബയോളജി
മാര്‍ച്ച് 27: സോഷ്യല്‍ സയന്‍

SSLC IT MODEL EXAM 2017 - THEORY QUESTIONS COMPILED BY SHAJI HARITHAM

പള്ളിപ്പുറം പരുതൂര്‍ ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജിമോന്‍  സാര്‍ സമാഹരിച്ച ഈ വര്‍ഷത്തെ മോഡല്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ തിയറി ഭാഗത്ത് ചോദിച്ച ചില ചോദ്യങ്ങളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.Objective Type ചോദ്യങ്ങളും Very Short Answer type ചോദ്യങ്ങളും ഈ ചോദ്യശേഖരത്തില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം  , ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ചോദ്യശേഖരം  എസ്.എസ്.എല്‍.സി  ഐ.ടി പരീക്ഷ്യ്ക്ക തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുവാന്‍ സഹായിക്കും എന്ന് വിശ്വസിക്കുന്നു.
മലയാളം മീഡിയം ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇംഗ്ലീഷ് മീഡിയം ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


VIJAYOLSAVAM - HINDI HANDBOOK BY KOZHIKODE CORPORATION AND MUKULAM HINDI QUESTION PAPER - KANNUR DIST PANCHAYATH

കോഴിക്കോട് കോര്‍പ്പറേഷന്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച വിജയോത്സവം ഹിന്ദി എന്ന കൈപുസ്തകവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്  മുകളും പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ഹിന്ദി മാതൃകാ ചോദ്യപേപ്പറും ഈ പോസ്റ്റിലൂടെ കൂട്ടക്കാരുടെ മുന്നിലെത്തുകയാണ്.ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുമല്ലോ..എല്ലാവര്‍ക്കുംഅൽ-മുദരിസീൻ ടീമിന്റെ  വിജയാശംസകള്‍
വിജയോത്സവം ഹിന്ദി കൈപുസ്തകം - ഇവിടെ ക്ലിക്ക് ചെയ്യുക
മുകളും ഹിന്ദി മോഡല്‍ പരീക്ഷാ ചോദ്യപേപ്പര്‍ - ഇവിടെ ക്ലിക്ക് ചെയ്യുക

SELECTED QUESTIONS ON CHEMISTRY FOR PLUS ONE AND PLUS TWO CLASSES BY UNMESH B

Sri .Unmesh B , GHSS Kallara, Thiruvanathapuram  has shared with a valuable work containing probable  questions to be asked for Plus One and Plus Two - Chemistry.AL -MUDARRISEEN  team express our heartfelt gratitude to Unmesh Sir for his sincere effort.
Click Here to download Selected Questions - Chemistry for Plus one Students
Click Here to download Selected Questions - Chemistry for Plus two Students


മലപ്പുറം ഉപജില്ല ഹെഡ് മാസ്റ്റേഴ്സ് ഫോറം തയാറാക്കിയ എല്‍.എസ്.എസ് മാത്യക പരീക്ഷ ചോദ്യങ്ങള്‍

THSLC EXAMINATION 2017 A-LIST PUBLISHED

ഹയർ സെക്കണ്ടറി വിദ്യാഭ്യാസം-ഹയർ സെക്കണ്ടറി പരീക്ഷയിൽ ഹാജരിളവ് സംബന്ധിച്ചുള്ള സർക്കുലർ

IT MODEL EXAM 2017 - THEORY QUESTIONS 100+ OBJECTIVE AND 41 VERY SHORT ANSWER TYPE QUESTIONS

ഈ കഴിഞ്ഞ ഐ.ടി മോഡല്‍ പരീക്ഷയിലെ 100+ Objective Type  ചോദ്യങ്ങളും 41 very short type ചോദ്യങ്ങൾ തയ്യാറാക്കിയത് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബാണ് . വളരെ ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെ ഇത്രയേറെ ചോദ്യങ്ങള്‍ സമാഹരിച്ച കുണ്ടൂര്‍കുന്ന് സ്കൂളിലെ  ഐ.ടി ക്ലബ്ബിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കുട്ടികള്‍ക്കും അധ്യാപകര്‍ക്കും   അൽ -മുദരിസ്സീൻ  ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
100+ Objective Type Questions
Short Answer Type Questions

KATF- AL MUDARRISEEN ONLINE QUIZ 4


കൂടുതൽ സ്കോർ നേടിയവർ ( നാലാം  ദിവസം)



1
ABDUL ALI
HSA ARABIC,GMHSS CHEERAL
2
ABDULLA HANEEFA A
FT ARABIC, AMLP SCHOOL PULLUR
3
HAZEENA K
FT ARABIC, GUPS ARIYALLUR
4
SEENA PMF
VELLOLIPADIKKAL, MUNNURCODE,PALAKKAD
ARABIC TEACHER,AUPS CHALAVARA,PALAKKAD
5
ANWAR
GUPS THEKKIL WEST
6
MUHAMMED DANISH VM
VELLOLIPPADIKKAL MUNNURCODE
STUDENT
7
ABDURAHIMAN.T.M
F.T ARABIC TEACHER G.L.P.S MAVILAKADAPPURAM . CHERUVATHUR
8
SAJITHA KUNNAPPALLY
HSST ARABIC JR GHSS KADIKKAD
9
FATHI MATHZUHRA P, PALLIKARAMEL
HSA ARABIC GHSSIRIMBILIYAM
10
SUMAYYA PK PALLIKARAMEL
PG STUDENT,SNGS COLLEGE PTB
11
KHALID C,CHANGARANCHOLA,EDARIKODE PO,MALAPPURAM
FT ARABIC TEACHER,GMUPS BP ANGADI,TIRUR
12
ANAS.M ANASMANZIL THAZHAVA
ARABIC TEACHER NNM UPS KAPPIL KAYAMKULAM
13
RASIDA F M, SALIMA'S, MIDAVILODE, P O IRIVERI, PIN 670613
NO
14
SHOUCKATHALI. VK, VELIKOTH, KUNNUMKAI
FT ARABIC LPS, PERUMBATTA
15
PREMAJA KV HARITHAM ..KELAMBETH..EACHUR..PO EACHUR670591
PD TEACHER ..GTTI MEN KANNUR KANNUR
16
ABDUNNASSIR .M
FT.ARABIC LPSA



KATF- AL MUDARRISEEN ONLINE QUIZ 3


കൂടുതൽ സ്കോർ നേടിയവർ ( മൂന്നാം ദിവസം)






1
KHALID C, CHANGARANCHOLA,EDARIKODE PO,MALAPPURAM
FT ARABIC TEACHER,GMUPS BP ANGADI,TIRUR
2
SUMAYYA PK PALLIKARAMEL
PG STUDENT SNGSC PTB
3
ANVER SADATH N
F.T.JR.ARABIC, GMLPS VALANCHERY
4
HAZEENA K
FT ARABIC. GUPS ARIYALLUR
5
SAJITHA P KUNNAPPALLY
HSST ARABIC GHSS KADIKKAD
6
MUHAMMED DANISH
VELLOLIPPADIKKAL MUNNURCODE
STUDENT
7
MUTHALIB K
GHSS TUVVUR

USS EXAM 2017 MODEL EXAM QUESTIONS

MALAYALAM MEDIUM            ANSWER KEY

POLIMA2017 -HINDI QUESTION POOL PREPARED BY DIET WAYAND


പത്താം ക്ലാസ് കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനായി  വയനാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് വയനാഡ് തയ്യാറാക്കിയ പൊലിമ എന്ന ചോദ്യശേഖരമാണ് സ്കൂൾ  ബ്ലോഗ് ഇവിടെ അവതരിപ്പിക്കുന്നത്. ഹിന്ദി വിഷയത്തിന്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇത് ഉപകാരപ്പെടുമെന്ന് കരുതുന്നു.    PLEASE CLICK HERE FOR DOWNLOAD