അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

PSC പരിശീലനം (എൽ.ഡി.സി)

പ്രിയ സുഹൃത്തുക്കളെ...
ഒരു സർക്കാർ ജോലി സ്വപ്നം കാണാത്തവരുണ്ടൊ.....? കിട്ടിയ ജോലിയേക്കാൾ ഉന്നത ജോലി ആഗ്രഹിക്കാത്തവരുണ്ടൊ....?
        ഉന്നത യോഗ്യതയുള്ള ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളിൾ കഠിന പ്രയത്നം ചെയ്യുന്നവർക്ക് മാത്രമേ ഇനി റാങ്ക് ലിസ്റ്റിൽ കയറാൻ പറ്റുകയുള്ളൂവെന്ന യഥാർത്ഥ്യം നാം തിരിച്ചറിയുക.

അൽ മുദരീസീൻ കരിയർ & ഗൈഡൻസ് വിംഗിന്റെ നേതൃത്വത്തിൽ   ഓൺലൈൻ പി.എസ്. സി പരിശിലനം നടത്തിവരുന്നു.
         തെറ്റുകൾ മനുഷ്യസഹജം... ശ്രദ്ധയിൽ പെടുത്താനും, ഉപദേശ നിർദ്ദേശങ്ങൾ അറിയിക്കാനും, ചോദ്യാവലികൾ അയച്ചുതരാനും  താഴെ കാണുന്ന ഈ മെയിൽ ഉപയോഗിക്കാം: almudarriseen@gmail.com
                                                            ഏവർക്കും വിജയാശംസകൾ നേരുന്നു

പരീശിലനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ....