USS പരിശീലനവും ഓൺലൈൻ പരീക്ഷയും
ഓൺലൈൻ പരീക്ഷ : 2024 സെപ്തംബര്‍ ഞായര്‍
🔊 പരീക്ഷാ ലിങ്ക് 1/9/2024 ഞായര്‍ രാവിലെ 9 മണിക്ക് ഓപണ്‍ ആകും.
🔊 രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 5 മണി വരെ പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കും.
🔊 സന്‍സന്‍ തയ്യാറാക്കിയ 10 വീഡിയോകള്‍ ആസ്പദമാക്കിയാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
🔊 വീഡിയോ ലിങ്കുകള്‍
📌 ഭാഗം:1
🔊 ഉത്തരങ്ങള്‍ കുട്ടികള്‍ സ്വയം ചെയ്യേണ്ടതാണ്
🔊 ഈ സന്ദേശം പരമാവധി കുട്ടികളില്‍ എത്തിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
🔊 ഒരു മൊബൈലില്‍ നിന്ന്‍ ഒരു തവണ മാത്രമേ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയൂ
🔊 USS പരീക്ഷയ്കക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് മാത്രമായ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈൻ പരീക്ഷ- ചോദ്യാവലിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
USS ARABIC
അറബി ഭാഷ നിങ്ങൾക്ക്
പ്രയാസമാണോ?...
മത്സര പരീക്ഷകളിൽ ഉന്നത വിജയം നിങ്ങൾ
ആഗ്രഹിക്കുന്നുവോ......?
എങ്കിൽ SANSAN നിങ്ങൾക്കൊപ്പമുണ്ട്...
USS പരീക്ഷക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് അറബി വിഷയത്തിൽ മുഴുവൻ
മാർക്കും സ്വായത്തമാക്കാനുതകുന്ന ചോദ്യോത്തരങ്ങൾ SANSAN edu എന്ന youtube ചാനലിൽ എല്ലാ ദിവസവും കൃത്യം 6:00 pm ന് പബ്ലിഷ് ചെയ്യുന്നു.
Part :
10
👉 USS വിദ്യാർത്ഥികൾക്ക് USS_Arabic വാട്സാപ്പിൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Link
https://chat.whatsapp.com/KXPJ795LQVn2JNdcfF69VX
➖➖➖➖➖➖➖
കൂടുതൽ USS വീഡിയോകൾക്ക്
https://youtube.com/playlist?list=PLvttu8xrBJJcLpzOFGI9r92Jay-zu390Y&si=kw15jR67-7bx3F8y
USS ARABIC 7
അറബി ഭാഷ നിങ്ങൾക്ക് പ്രയാസമാണോ?...
മത്സര പരീക്ഷകളിൽ ഉന്നത വിജയം നിങ്ങൾ ആഗ്രഹിക്കുന്നുവോ......
എങ്കിൽ നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്....
USS പരീക്ഷക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് അറബി വിഷയത്തിൽ മുഴുവൻ മാർക്കും സ്വായത്തമാക്കാനുതകുന്ന ചോദ്യോത്തരങ്ങൾ SANSAN edu എന്ന youtube ചാനലിൽ എല്ലാ ദിവസവും കൃത്യം 6:00 pm ന് പബ്ലിഷ് ചെയ്യുന്നു.
Part : 7
➖➖➖➖➖➖
👉 USS വിദ്യാർത്ഥികൾക്ക് USS_Arabic വാട്സാപ്പിൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Link
https://chat.whatsapp.com/KXPJ795LQVn2JNdcfF69VX
➖➖➖➖➖➖➖
കൂടുതൽ USS വീഡിയോകൾക്ക്
https://youtube.com/playlist?list=PLvttu8xrBJJcLpzOFGI9r92Jay-zu390Y&si=kw15jR67-7bx3F8y
➖➖➖➖➖➖➖
USS_ARABIC 5
വിദ്യാഭ്യാസ, അക്കാദമിക രംഗത്ത് ഉപയോഗിക്കുന്ന പദങ്ങളുടെ അറബി പരിഭാഷ
അധ്യാപകർക്കും അധ്യാപക വിദ്യാർഥികൾക്കും മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഉപകാരപ്പെടും.
സമാഹരണം:
ഡോ. യു. പി മുഹമ്മദ് ആബിദ്
അസിസ്റ്റന്റ് പ്രൊഫസർ, ഫാറൂഖ് കോളേജ്
ഷെയർ ചെയ്യൂ...
സ്റ്റീഫൻ ഹോക്കിംഗ്, ജൂഖാ ഹാരിസി, ഗാനിം എന്നിവരുടെ ജീവചരിത്രം
ഏഴാം ക്ലാസിലെ അറബി പാഠപുസ്തകത്തിലുള്ള
സ്റ്റീഫൻ ഹോക്കിംഗ്, ജൂഖാ ഹാരിസി, ഗാനിം എന്നിവരുടെ ജീവചരിത്രം ചുരുങ്ങിയ രൂപത്തിൽ.
പ്രിന്റ് ചെയ്ത് റീഡിംഗ് കാർഡ് ആയി
ഉപയോഗിക്കാം.
തയ്യാറാക്കിയത്:
അബ്ദുല്ല
സുഹൈർ
ഗവ. ഹൈസ്കൂൾ,
മരുത