2024 വര്‍ഷത്തെ സയന്‍സ്‌ സെമിനാര്‍ മത്സരം- സംബന്ധിച്ച്‌

Rules & Regulations-Science Seminar22072024



 

കേന്ദ്രാവിഷ്കൃത സ്‌കോളര്‍ഷിപ്പുകള്‍- ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രീ-മെട്രിക്‌ സ്‌കോളര്‍ഷിപ്പ്‌ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം- സംബന്ധിച്ച്‌



 

കേന്ദ്രാവിഷ്കൃത സ്‌കോളര്‍ഷിപ്പുകള്‍- നാഷണല്‍ മീന്‍സ്‌ കം മെരിറ്റ്‌ സ്കോളര്‍ഷിപ്പ്‌ (NMMS) – ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം – സംബന്ധിച്ച്‌



 

2023-24 വര്‍ഷത്തെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്‌ – നോമിനേഷന്‍ ക്ഷണിക്കുന്നത്‌ – സംബന്ധിച്ച്‌

നോമിനേഷൻ ഫോം 



 

2024-25 അദ്ധ്യയന വര്‍ഷത്തില്‍ എല്ലാ സ്കൂളുകളിലും പി.ടി.എ ജനറല്‍ ബോഡി യോഗം നടത്തുന്നതിനു നിര്‍ദ്ദേശം നല്‍കുന്നത്‌ – സംബന്ധിച്ച്‌



 

2024-25 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌: നിര്‍ദ്ദേശം നല്‍കുന്നത്‌- സംബന്ധിച്ച്‌



ARABIC TRANSLATION COURSE IN UNIVERSITY OF CALICUT






ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമം.

കേരളത്തിൽ സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന്  ട്രാൻസ്ലേഷൻ പ്രൊഫഷനലായി പഠിക്കാനുള്ള സുവർണ്ണാവസരം 

ട്രാൻസ്ലേഷൻ നിങ്ങളുടെ കരിയർ ആയി തെരെഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ഒട്ടും താമസിയാതെ അപേക്ഷ സമർപ്പിച്ചോളൂ

വിശദ വിവരങ്ങൾക്ക് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 






സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഹൈസ്കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെ 2024 – 2025 വര്‍ഷത്തെ പൊതു സ്ഥലം മാറ്റം – സംബന്ധിച്ച്‌


 


സര്‍ക്കാര്‍ സ്പെഷ്യല്‍ സ്കൂളുകളിലെ അസിസ്റ്റന്റ്‌ അദ്ധ്യാപകരുടെ സീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവാകുന്നു.


 

ഒന്നാം യൂണിറ്റിലെ ബിഗ് പിക്ച്ചറുകൾ

   ഒന്നാം ക്ലാസ്സിലെ ഒന്നാം യൂണിറ്റ് പഠിപ്പിക്കാനാവശ്യമായ ബിഗ് പിക്ച്ചറുകൾ



സചിത്രപുസ്തകത്തിലേക്ക് ആവശ്യമായ ചിത്രങ്ങൾ

    ഒന്നാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ സചിത്രപുസ്തകത്തിലേക്ക് (അറബിക്) ആവശ്യമായ ചിത്രങ്ങൾ


സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിവിധ അധ്യാപക തസ്തികകളിലെ (ഹൈസ്കൂള്‍ അസിസ്റ്റന്റ്‌/സ്നെഷ്യലിസ്റ്റ്‌’ പ്രൈമറി അദ്ധ്യാപക ജീവനക്കാരുടെ) 2022-23 അധ്യയന വര്‍ഷത്തെ സഹതാപാര്‍ഹ അന്തര്‍ജില്ലാ സ്ഥലംമാറ്റം – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

 PLEASE CLICK HERE

2024 – 2026-“ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍’” (ഡി.എല്‍.എഡ്‌ – D.El.Ed.) കോഴ്‌സ് -ഗവണ്‍മെന്റ്‌/എയ്ഡഡ്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു.

 PLEASE CLICK HERE

മഴക്കാല പൂര്‍വ ശുചീകരണം, സുരക്ഷ — നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌- പ്രവര്‍ത്തനങ്ങള്‍- സംബന്ധിച്ച്‌

 PLEASE CLICK HERE

തസ്തിക നിര്‍ണയം 2024-25

 PLEASE CLICK HERE

എയ്ഡഡ്‌ സ്കൂള്‍ അധ്യാപകരുടെ തസ്തിക നഷ്ടപ്പെട്ട്‌ പുറത്തു നില്‍ക്കുന്ന കാലയളവ്‌ (retrenched period) ക്രമീകരിക്കുന്നത്‌ – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

 PLEASE CLICK HERE

വൈക്കം മുഹമ്മദ് ബഷീറിന്റെ ചില കൃതികളുടെ പേരുകൾ അറബിയിൽ.

 

ttps://drive.google.com/file/d/1VDbbTKk7YoA2bp838VUNxu0uJZpiieMD/view?usp=sharing

ബഷീർ ദിന അറബി ക്വിസ് മാതൃകാ ചോദ്യങ്ങൾ

ബഷീർ ദിനത്തോടനുബന്ധിച്ച് നടത്താവുന്ന അറബി ക്വിസ് മത്സരത്തിന്റെ മാതൃകാ ചോദ്യങ്ങൾ 


തയ്യാറാക്കിയത്:

Abdulla Zuhair Chungathara