Supplementary Allotment Application

പ്ലസ് വൺ അഡ്മിഷൻ : സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ജൂലൈ 2 മുതൽ 5 വരെ..*

 പ്ലസ് വൺ അപേക്ഷ നൽകിയ ശേഷം ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ സീറ്റ് ഒഴിവുള്ള സ്‌കൂളുകൾ കണ്ടെത്തി പുതിയ ഓപ്‌ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കി നൽകണം.

 ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് പുതുതായി അപേക്ഷ നൽകാനും അവസരമുണ്ടായിരിക്കും.

 ജൂലൈ 8ന് സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിക്കും.



 https://hscap.kerala.gov.in/