അറബി കവിതയിലെ വൃത്തങ്ങളുടെ മനോഹരമായ വീഡിയോ ആവിഷ്കാരം.16 വൃത്തങ്ങളും ഉദാഹരണ സഹിതം മികവോടെ അവതരിപ്പിക്കുന്നു.
അധ്യാപകർക്കും പഠിതാക്കൾക്കും മികവുറ്റൊരു റിസോഴ്സ്
അവതരണം: ATC തൃത്താല
ആശയം, ആവിഷ്കാരം: കെ. ഹസ്സൻ(ATC സെക്രട്ടറി, തൃത്താല)
എഡിറ്റിംഗ്: അബ്ദുൽ കരീം മാണൂർ