Kerala Fibre Optic Network (K-FON)

K-FON

     നിലവിൽ K-FON Network ലഭിച്ചിട്ടില്ലാത്ത പൊതുവിദ്യഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന എല്ലാ 

ഓഫീസുകളും (സ്‌കൂളുകൾ ഉൾപ്പെടെ) K-FON Network ലഭ്യമാക്കുന്നതിനായി താഴെയുള്ള 

Register ലിങ്കിൽ ഓഫീസിന്റെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്. (DGE Circular)

Register ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക Click Here

(മുകളിലെ ലിങ്കില്‍ General education department എന്നതാണ് ആദ്യ ഓപ്ഷനില്‍ സെലക്ട് 

ചെയ്യേണ്ടത്. G എന്നതില്‍ നോക്കുക.)

       ഇതിനകം തന്നെ K-FON നെറ്റ്‌വർക്കും സ്വിച്ച്/റൂട്ടറും ലഭ്യമായിട്ടുള്ള ഓഫീസുകളിൽ 'മാനുവൽ കോൺഫിഗറേഷൻ' നിർബന്ധമായും നടത്തേണ്ടതാണ്. end office കോൺഫിഗറേഷനായി

 കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (KSITIL) ഒരു STANDARD OPERATING PROCEDURE (SOP) തയ്യാറാക്കിയിട്ടുണ്ട്. താഴെ ലിങ്കുകളിൽ ഓരോ ഓഫീസിനും അസൈൻ ചെയ്ത അഡ്രസ്സും 

ലിസ്റ്റും യൂസർ മാനുവലും ലഭ്യമാണ്.

Download User Manual: 

  1. End Office IP Configuration Procedure 
  2. Static IP's EndOffices

 

മേൽപ്പറഞ്ഞ End office കോൺഫിഗറേഷൻ പ്രക്രിയ അടിയന്തിരമായി നടപ്പിലാക്കുന്നതിനായി

 SOP (Standard operating Procedure) അനുസരിച്ച് പ്രവർത്തിക്കുന്നതിനായി വകുപ്പിലെ K-FON

 നെറ്റ്‌വർക്ക് ലഭ്യമായിട്ടുള്ള എല്ലാ ഓഫീസുകളും (സ്‌കൂളുകൾ ഉൾപ്പെടെ) പ്രത്യേകം ശ്രദ്ധിക്കേണ്ടതും പ്രസ്തുത പ്രവൃത്തി പൂർത്തിയാക്കി DGE-യിലേക്ക് റിപ്പോർട്ട് നൽകേണ്ടതുമാണ്. Circular