എൻ.ടി.എസ്/എൻ.എം.എം.എസ് പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു
എൻ.ടി.എസ്
പരീക്ഷയ്ക്കുള്ള അപേക്ഷകർ ഫോട്ടോ, അംഗപരിമിതിയുള്ളവർ അത്
തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഒ.ബി.സി വിഭാഗത്തിൽ സംവരണ അർഹതയുള്ളവർ കേന്ദ്ര സർക്കാരിന്റെ മാനദണ്ഡമനുസരിച്ചുള്ള നോൺ ക്രീമിലിയർ സർട്ടിഫിക്കറ്റ്, മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ലഭിക്കുന്നതിന് ആസ്തി-വരുമാന സർട്ടിഫിക്കറ്റുകൾ (ബന്ധപ്പെട്ട റവന്യൂ അധികാരികൾ നൽകുന്നത്) അപ്‌ലോഡ് ചെയ്യണം.
എൻ.എം.എം.എസ് പരീക്ഷയ്ക്കുള്ള അപേക്ഷകർ
ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ്, ആധാർകാർഡ്, അംഗപരിമിതിയുള്ളവർ അത്
തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന
സർട്ടിഫിക്കറ്റ് (എസ്.സി/എസ്.റ്റി) എന്നിവയും അപ്‌ലോഡ് ചെയ്യണം.തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഒ.ബി.സി വിഭാഗത്തിൽ സംവരണ അർഹതയുള്ളവർ കേന്ദ്ര സർക്കാരിന്റെ മാനദണ്ഡമനുസരിച്ചുള്ള നോൺ ക്രീമിലിയർ സർട്ടിഫിക്കറ്റ്, മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ലഭിക്കുന്നതിന് ആസ്തി-വരുമാന സർട്ടിഫിക്കറ്റുകൾ (ബന്ധപ്പെട്ട റവന്യൂ അധികാരികൾ നൽകുന്നത്) അപ്‌ലോഡ് ചെയ്യണം.
ഓണം പ്രമാണിച്ച് സെപ്റ്റംബർ രണ്ടാംവാരം സർക്കാർ ഓഫീസുകൾ അവധിയായതിനാൽ സർട്ടിഫിക്കറ്റുകൾ കാലേക്കൂട്ടി കരുതി വയ്ക്കണം.
النحو الواضح
അന്നഹ്'വുല്‍ വാള്വിഹിലെ ഓരോ പാഠങ്ങളും മലയാളത്തില്‍
ലളിതമായി വിശദീകരിക്കുന്ന വീഡിയോ ക്ലാസുകള്‍
CLASS 1
الجملة وأنواع الجملة
CLASS 2
أنواع الفعل
أنواع الفعل
CLASS 3
الفاعل
Kerala School Sports| Games | Kalolsavam Fund Collection & Online Payment
Kerala School
Sports and Games 2019-2020 ,Kerala School Kalolsavam 2019-2020 Fund
Collection and Payment Online. Related Circulars /User Guide on Download
Link :-
Kerala School Sports & Games 2019-2020
Kerala School Kalolsavam 2019-2020
من الجبل إلى البحر
മൂന്നാം ക്ലാസിലെ إلى البحر എന്ന പാഠഭാഗം (പേജ് 43) പഠിപ്പിക്കാൻ സഹായകമായ വളരെ മനോഹരവും സാരാംശങ്ങൾ കുട്ടികൾക്ക് പെട്ടൊന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന വീഡിയോ.... തയ്യാറാക്കിയത് ഹസ്സൻ കെ. എ.യു.പി.എസ് ഏഴുമങ്ങാട്, തൃത്താല, പാലക്കാട്
District Merit Scholarship Scheme
ഡിസ്ട്രിക്റ്റ് മെറിറ്റ് സ്കോളർഷിപ്പ് 2019-20. 2019 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലേക്കും A + ഗ്രേഡ് നേടി വിജയിച്ച വിദ്യാർത്ഥികളിൽ നിന്ന് Online Fresh and Renewal അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ Collegiate Education സ്കോളർഷിപ്പ് വെബ്സൈറ്റായ www.dcescholarship.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കണം. അർഹരായവർക്ക് 1250 രൂപയും മെറിറ്റ് സർട്ടിഫിക്കറ്റും നൽകും. പുതിയതും പുതുക്കുന്നതുമായ അപേക്ഷയുടെ അവസാന തീയതി 30.09.2019. ഓൺലൈൻ ആപ്ലിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ചുവടെയുള്ള ലിങ്കുകൾ നോക്കുക...
District Merit Scholarship Fresh Registration-Instructions |
District Merit Scholarship Selection List(Fresh) |
District Merit Scholarship Fresh/Renewal Registration Portal |
അഞ്ചാം തരത്തിലെ അറബിക് (പേജ് 18,19) മൃഗങ്ങളുടെ ശബ്ദവുമായി ബന്ധപ്പെട്ട വ...
അഞ്ചാം തരത്തിലെ അറബിക് (പേജ് 18,19) മൃഗങ്ങളുടെ ശബ്ദവുമായി ബന്ധപ്പെട്ട വീഡിയോ ഫയൽ തയ്യാറാക്കിയത്: ഹസ്സൻ സാ, എ.യു.പി സ്കൂൾ എഴുമങ്ങാട്, ത്രിത്താല, പാലക്കാട്
മൂന്നാം ക്ലാസിലെ അറബിക് പേജ് 19 പഠിപ്പിക്കാൻ സഹായകരമായ വീഡിയോ
മൂന്നാം ക്ലാസിലെ അറബിക് (പേജ് 19) വാഹനങ്ങളുമായി ബന്ധപ്പെട്ട പാഠഭാഗം പഠിപ്പിക്കാൻ സഹായകരമായ വീഡിയോ തയ്യാറാക്കിയത്: ഹസ്സൻ സാ, എ.യു.പി സ്കൂൾ എഴുമങ്ങാട്, ത്രിത്താല, പാലക്കാട്
ഹിരോഷിമ / നാഗസാക്കി ക്വിസ്
പവർപോയിന്റ് ഫയൽ
പി.ഡി.എഫ് ഫയൽ
തയ്യാറാക്കിയത് ഷാജൽ കക്കോടി.
അഞ്ചാം ക്ലാസ്സിലെ രണ്ടാം യൂണിറ്റിലെ حُبُّ الْوَطَــن (ദേശസ്നേഹം) എന്ന കവിത
അഞ്ചാം ക്ലാസ്സിലെ അറബിക് രണ്ടാം യൂണിറ്റിലെ حُبُّ الْوَطَــن (ദേശസ്നേഹം) എന്ന കവിത
ആലപിച്ചത്: എടപ്പാൾ സബ് ജില്ലയിലെ ഉബൈദ് മാസ്റ്റർ
Subscribe to:
Posts (Atom)