കോഴിക്കോട് ജില്ലയിലെ കക്കോടി എം.ഐ.എൽ ‍ പി സ്കൂളിലെ ശ്രീ ഷാജൽ ‍കക്കോടി  അദ്ദേഹത്തിന്റെ സ്കൂളിൽ ‍ നടപ്പിലാക്കി വരുന്ന 
Flipped Classroom Project ന്റെ ഭാഗമായി വിവിധ അധ്യാപകർ‍ തയ്യാറാക്കിയ വർക്ക്‌  ഷീറ്റുകളും  ക്വിസ് ചോദ്യോത്തരങ്ങളും ഡൗൺലോഡ്  ചെയ്യാം