സ്കൂൾ തുറക്കുന്നത് ജൂൺ 12 വരെ നീട്ടി

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സ്കൂൾ തുറക്കുന്നത് ജൂൺ 12 വരെ നീട്ടി. നിപ വൈറസ്ബാധ രണ്ടാം ഘട്ടത്തിലേക്ക് എത്തിയതിന്റെ പശ്ചാത്തലത്തിലാണ് സ്കൂൾ തുറക്കുന്നത് നീട്ടിയത്. ജില്ലയിലെ പൊതു പരിപാടികൾക്കും 12വരെ നിയന്ത്രണം ഏർപ്പെടുത്തി.  നേരത്തെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ജൂൺ അഞ്ചിന് സ്കൂൾ തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്.

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക