ഒരു ചിത്രം തനിച്ച് ഉപയോഗിക്കുന്നതിന്നു പകരം ഒന്നില്‍ക്കൂടുതല്‍ ചിത്രങ്ങളെ ശ്രേണീരൂപത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതും ക്ലാസ് മുറിയിൽ പഠനപ്രവർത്തനങ്ങൾഫലപ്രദമാക്കാൻ ആവശ്യമായി വരും.  ഇത്തരത്തിൽ ആഘർഷകമായി ചിതങ്ങളെ അവതരിപ്പിക്കാൻ സഹായകരമായതും  വെബ് ആൽബങ്ങളും ഗ്യാലറികളും നിർമ്മിച്ചവതരിപ്പിക്കാൻ സഹായകരമാണ്  എഫ് ഗ്യാലറി 
എഫ് ഗ്യാലറി ഹെൽപ്പ് ഫയൽ  
