കേന്ദ്ര സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പു വഴി നടപ്പാക്കി വരുന്ന നാഷണല്‍ മീന്‍സ് -കം - മെറിറ്റ് (എന്‍.എം.എം.എസ്) സ്‌കോളര്‍ഷിപ്പിന് 2017-18 വര്‍ഷം അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ത്ഥികളും (3473 പേര്‍) സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഇപ്പോള്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായുളള ഇന്‍സെന്റീവ് ധനസഹായത്തിനും, (എന്‍.എസ്.ഐ.ജി.എസ്.ഇ) നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് കേന്ദ്രമന്ത്രാലയം അറിയിച്ചു. ഒക്‌ടോബര്‍ 31 ആണ് അവസാന തീയതി. വെബ്‌സൈറ്റ്:www.scholarships.gov.in. ഫോണ്‍; 0471 2328438, 9496304015.
നാഷണല്‍ മീന്‍സ്- കം -മെറിറ്റ്: അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം