2014 പെ റിവിഷൻ അരിയർ



Ø  ആദ്യഘട്ടം ചെയ്യാനുള്ള സ്പാർക്ക് മോഡ്യൂൾ ആക്ടീവ് ആയിരിക്കുന്നു...

(ചിത്രം വലുതായി കാണാം ചിത്രത്തിൽ ക്ലിക്ക് ചെയ്യുക)

Ø  7/14 മുതൽ 1/16 വരെയുള്ള എല്ലാ ബില്ലുകളുടെയും എൻകാഷ്‌മന്റ്‌ അപ്ഡേറ്റായിരിക്കണം.
Ø  അല്ലാത്തവർ ഉടൻ പൂർത്തിയാക്കുക 


Ø  06/16 ബിൽ പ്രത്യേകമായി പരിശോധിക്കുക ക്വാഷ് ആയ ബില്ലുകൾ വീണ്ടും അതെ ഡേറ്റയിൽ അപ്ഡേറ്റ് കൊടുക്കാവുന്നതാണ് .
Ø  ഏപ്രിൽ 2 വാരം മുതൽ പണമാക്കാം എന്ന് കരുതുന്നു.