SSLC Examination 2017
IT
പരീക്ഷാ ഡ്യൂട്ടിക്കായി Invigilators നെ തെരഞ്ഞെടുക്കുന്നതിനായി താഴെ
നല്കിയിട്ടുള്ള link ലെ Form പൂരിപ്പിച്ച് 22-01-2017 നു മുമ്പായി Submit
ചെയ്യേണ്ടതാണ്..
- 22-01-2017 നു
മുമ്പായി വിവരങ്ങള്‍
സമര്‍പ്പിക്കേണ്ടതാണ്
- SITC, JSITC
എന്നിവരുടെ
പേരുകള്‍ Invigilators നുള്ള
കളങ്ങളില്‍ ഉള്‍പ്പെടുത്തരുത്.
- ഒരു
സ്കൂളില്‍ നിന്നും ഒന്നില്‍
കൂടുതല്‍ തവണ Submission പാടില്ല
-
പത്താം
ക്ലാസില്‍ പഠിപ്പിക്കുന്ന
അധ്യാപകരോടൊപ്പം SSLC , IT
പരീക്ഷയില്‍
മുന്‍പരിചയമുള്ളവരെയും
ഉള്‍പ്പെടുത്തേണ്ടതാണ്.
-
ഒരു
Invigilator നു
3 സ്കൂളുകള്‍
choices ആയി
നല്കാവുന്നതാണ്
-
നിയോഗിക്കപ്പെടുന്ന
അദ്ധ്യാപകരുടെ എണ്ണം തന്നിട്ടുള്ള
പ്രൊഫോര്‍മയില്‍ ഉള്ളതിനേക്കാള്‍
കൂടുതലാണെങ്കില്‍ ഒരു
Spreadsheet ഫയലില്‍
വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി
mtcthiruvananthapuram@itschool.gov.in
എന്ന ഔദ്യോഗിക
ഇ മെയിലിലേക്ക് അയയ്ക്കേണ്ടതാണ്.
- ഫോമിന്റെ
ആമുഖമായി പറയുന്ന നിര്‍ദ്ദേശങ്ങള്‍
വിശദമായി വായിച്ച ശേഷം
പൂരിപ്പിക്കുക.