അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി അൽ മുദരിസീൻ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ഡിസംബർ 31 നടക്കും [ഇ.അ] ::: ഓൺലൈൻ ക്വിസ് മത്സരത്തിന് സജ്ജമാക്കുന്ന വേണ്ടി തയ്യാറാക്കിയ ചോദ്യാവലികൾ എല്ലാ ദിവസവും ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്::: അൽ മുദരിസീൻ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

Kerala Arabic teachers’ data Bank

       കേരളത്തിലെ മുഴുവന്‍ അറബി അദ്ധ്യാപകരുടേയും വിവരങ്ങള്‍ ശേഖരിക്കുക, അവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക, അധ്യാപകര്‍ക്ക് ആവശ്യമായ അക്കാദമിക് പിന്തുണ നല്‍ക്കുക തുടങ്ങിയ ലക്ഷ്യങ്ങലോടെയാണ് ഈ ഫോര്‍മാറ്റ് നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നത്. ഇതിന്റെ സാക്ഷാല്‍ക്കാരത്തിന്‌ കേരളത്തിലെ മുഴുവന്‍ അറബി, അദ്ധ്യാപകരുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു. 
                      
https://docs.google.com/forms/d/1akIiBfsxJyG2iwyxKchjylGLBv6RQsTTAM3lhZ13XT4/edit