01.
കേരളത്തില്‍
ഏറ്റവും ജനസംഖ്യ കുറഞ്ഞ
ഗ്രാമപഞ്ചായത്ത്:
വട്ടവട
02. കേരളത്തില്‍ സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല ഏത്?
ഇടുക്കി
03. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത നിലയം:
മൂലമറ്റം
വട്ടവട
02. കേരളത്തില്‍ സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല ഏത്?
ഇടുക്കി
03. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത നിലയം:
മൂലമറ്റം
04. കോലത്ത്നാട് രാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു?
കണ്ണൂര്‍
05. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ഉള്ള ജില്ല ഏത്?
ഇടുക്കി
06.
കേരളത്തിലെ
ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
ആനമുടി
07. കൈതച്ചക്ക ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല:
എറണാകുളം
08. കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷം:
1978
09. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരം:
കൊച്ചി
10. കൊച്ചിന്‍ റിഫൈനറീസ് എവിടെയാണ്?
അമ്പലമുകള്‍

11.
കേരളത്തിലെ
ആദ്യ ബാല പഞ്ചായത്ത് ഏത്?
നെടുമ്പാശ്ശേരി
12. ബാംബൂ കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെ?
അങ്കമാലി
13. കേരളത്തിലെ ഏക പുല്‍തൈല ഗവേഷണ കേന്ദ്രം;
ഓടക്കാലി
14. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
എറണാകുളം
15. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോള്‍ നാരായണമേനോന്‍

16.
കേരള
സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെ?
തൃശൂര്‍
17. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം എവിടെയായിരുന്നു?
തിരുവനന്തപുരം
18. കേരള ലളിത കലാ അക്കാദമിയുടെ ആസ്ഥാനം എവിടെ?
തൃശൂര്‍
19. കേരളത്തില്‍ നിലക്കടല ഉല്പാദിപ്പിക്കുന്ന ഏക ജില്ല:
പാലക്കാട്
20. പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം:
നെല്ലിയാമ്പതി