Circular - Inspire Award 2016-17

പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതി - വിവിധ തലങ്ങളിലെ ദൌത്യങ്ങള്‍ സംബന്ധിച്ച്

Gazette - KER Amendment - Appointment in Aided Schools.


File Shelf 2016

  DECEMBER 2016
NOVEMBER 2016
5-11-16
OCTOBER 2016
SEPTEMBER 2016
AUGEST 2016
July 2016
June 2016
May 2016
April 2016
March 2016
February 2016
January 2016

സ്കൂള്‍ കെട്ടിടങ്ങളും വസ്തുക്കളും മറ്റ് ആവശ്യങ്ങള്‍ക്ക് അനുവദിക്കുന്നത് സംബന്ധിച്ച്

ഭാഷാദ്ധ്യാപകരുടെ പുനർവിന്യാസം സംബന്ധിച്ചുള്ള ഉത്തരവ്

കെമാറ്റ് കേരളയ്ക്ക് ജനുവരി മൂന്ന് മുതല്‍ അപേക്ഷിക്കാം
ഏപ്രില്‍ രണ്ടിന് നടക്കുന്ന 2017 കെമാറ്റ് കേരള പരീക്ഷയ്ക്ക് ജനുവരി മൂന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ഫ്രൊഫഷണല്‍ കോളേജുകളുടെ പ്രവേശന മേല്‍നോട്ട സമിതി അറിയിച്ചു. 2017 ഏപ്രില്‍ രണ്ടിന് രാവിലെ 10 മുതല്‍ 12.30 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിലാണ് പരീക്ഷ. വിശദവിവരങ്ങള്‍ kmat.kerala.in വെബ്‌സൈറ്റില്‍ ലഭിക്കും. ഇ-മെയില്‍: justicerajendrababucommittee@gmail.com . ഫോണ്‍: 0471-2335133, 8547255133.

HSE- BPL SCHOLARSHIP 2015-16- BOUNCED LIST

HELLO ENGLISH പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എസ്.എസ്.എ കോഴിക്കോട് നല്‍കിയ നിര്‍ദ്ദേശങ്ങള്‍

Income Tax 2016-17 Guidelines and Short Notes
സെറ്റ് ഫെബ്രുവരി 2017: ഡിസംബര്‍ 31 വരെ അപേക്ഷിക്കാം
ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപക നിയമനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) അപേക്ഷാ ഫോറം ലഭിക്കുന്നതിനും സമര്‍പ്പിക്കുന്നതിനുമുളള അവസാന ദിവസം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. വെബ്‌സൈറ്റ് www.lbskerala.com  , www.lbscentre.org

Text Book Title List 2017 - 18 Std 1 to 10 New

Ranklist for the post of Specialist Teachers Sarva Shiksha Abhiyan

എസ്.എസ്.എ  കേരള  എല്ലാ ജില്ലയിലേക്കും നടത്തിയ  
സ്പെഷലിസ്റ്റ് അധ്യാപകരുടെ പട്ടിക പ്രസിദ്ധീകരിച്ചു.

UGC Previous Question Papers

Question Papers of NET Exams (Arabic) - June 2014

Paper - I   General Paper on Teaching & Research Aptitude 
 
Download

Download  

 
Paper - II  Arabic  Download
Paper - III Arabic  Download

Question Papers of NET Exams (Arabic) - December 2013

Paper - I   General Paper on Teaching & Research Aptitude 
  
Download
Download












Paper - II  Arabic  Download
Paper - III Arabic  Download


ANSWER KEY
 Paper - I
Download
Download
Download
Download

Paper - II
Download
Paper - III
Download

Income Tax 2016-17

            2016-17 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി കണക്കാക്കുന്നതിനും സ്റ്റേറ്റ്മെന്‍റുകള്‍ പ്രിന്റ് ചെയ്യുന്നതിനുമുള്ള EASY TAX തയ്യാറായിക്കഴിഞ്ഞു. ഇത്തവണ അല്പം പുതുമകളോടെയാണ് അൽറഹിമാൻ സാർ സോഫ്റ്റ്‍വെയര്‍ തയ്യാറാക്കിയിട്ടുള്ളത് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ഓഫീസിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും സ്റ്റേറ്റ്മെന്റുകള്‍ ഒരൊറ്റ സോഫ്റ്റ് വെയറില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. മൈക്രോസോഫ്റ്റ് ആക്സസ്-2007 വേര്‍ഷനിലാണ്  പ്രോഗ്രാം തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ പ്രിന്റിംഗ്
ചെലവുകള്‍ പരമാവധി കുറക്കുന്നതിനു വേണ്ടി സ്റ്റേറ്റ്മെന്റ് രണ്ട് പേജിലേക്ക് മാത്രമായി ക്രമീകരിച്ചിട്ടുണ്ട്. പുതിയ സോഫ്റ്റ് വെയര്‍ ആദ്യാമായി പരീക്ഷിക്കുന്നതായത് കൊണ്ട് ഉപയോക്താക്കള്‍ ടാക്സ് കാല്‍ക്കുലേഷനുകള്‍ കൃത്യം തന്നെയാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട് .
Download Easy Tax 2017  by Alrahiman
Relief Calculator 2016-17  by Alrahiman
Anticipatory Statement  by Alrahiman

Easy Tax 2016-17(Malayalam) by Babu Vadukkumchery 

ആദായ  നികുതി 2016-17  കൂടുതൽ  വിവരങ്ങൾ

Easy Tax

        സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ ഒരു സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വരുമാനം മുന്‍കൂട്ടി കണക്കാക്കി ആ വരുമാനത്തിന് മുകളില്‍ വരാവുന്ന നികുതി കണക്കാക്കി അതിന്‍റെ 12 ല്‍ ഒരു ഭാഗം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യുന്ന രീതി കുറച്ച് വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ഇതിന് വേണ്ടിയാണ് നാം ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നത്. സാധാരണ ഡിസംബര്‍ മാസത്തില്‍ ഈ സ്റ്റേറ്റ്മെന്‍റ് റിവൈസ് ചെയ്ത് ബാക്കിയുള്ള ടാക്സിനെ മൂന്ന് ഗഡുക്കളാക്കി ഇനിയുള്ള മാസങ്ങളില്‍ അടച്ചു തീര്‍ക്കാറാണ് പതിവ്. മുമ്പ് സെല്‍ഫ് ഡ്രോയിംഗ് സംവിധാനം നിലവിലുണ്ടായിരുന്നപ്പോള്‍ ട്രഷറി ഓഫീസര്‍മാര്‍ ഇത് നിര്‍ബന്ധപൂര്‍വ്വം വാങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഉത്തരവാദിത്തം അതത് ഓഫീസിലെ തലവന്‍മാര്‍ക്കാണ്. അത് കൊണ്ട് തന്നെ ചില സ്ഥാപനങ്ങളെങ്കിലും ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് റിവൈസ് ചെയ്യുന്നതിനെ അവഗണിച്ചിരിക്കുന്നു.

Question Papers of NET Exams (Arabic) - June 2010


aper - I   General Paper on Teaching & Research Aptitude 
Paper - II  Arabic  
Paper - III Arabic