Text Book - Instruction to School HM and SITS
ഒ. ഇ. സി ലംപ്‌സം ഗ്രാന്റ്
ഈ അദ്ധ്യയന വര്‍ഷത്തെ ഒ. ഇ. സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീ മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം വിതരണത്തിന്റെ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള വിഞ്ജാപനം പിന്നോക്ക സമുദായ വികസന വകുപപ് ഡയറക്ടര്‍ പുറപ്പെടുവിച്ചു. ജൂണ്‍ 18 മുതല്‍ ജൂലൈ 15 വരെ ഐ. റ്റി. @സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താം. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ കര്‍ശനമായ ശ്രദ്ധ ചെലുത്തേണ്ടതും സമയ ബന്ധിതമായി വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തേണ്ടതുമാണ്. കൂടുതല്‍ വിവരം www.scholarship.itschool.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും
PLUS ONE ADMISSION-SPORTS ALLOTMENT RESULTS
PTA AWARD 2015 -16 - Instructions

സിവില്‍ സര്‍വീസ് പരീക്ഷാ പരിശിലനം : അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്ന സിവില്‍ സര്‍വീസ് (പ്രിലിമിനറി) പരീക്ഷാ പരിശീലനത്തിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോളേജ് വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. വിലാസം :www.universitycollege.ac.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 20. പ്രവേശന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കു മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. പ്രവേശന പരീക്ഷ (പൊതുവിജ്ഞാനം-ഒബ്ജക്ടീവ്) ജൂണ്‍ 24 ന് രാവിലെ 11 മണി മുതല്‍ 12.30 വരെ കോളേജില്‍ നടത്തും. പ്രവേശനം ജൂണ്‍ 29 നും ക്ലാസ് ജൂലൈ ഒന്നിനും ആരംഭിക്കും.