- സ്കൂളുകളില് സഞ്ചയിക പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച്
- Circular - സര്ക്കുലറുകളും കത്തുകളും മലയാളത്തില് മാത്രമായിരിക്കണമെന്ന നിര്ദേശം
- Circular - അര്ദ്ധ വാര്ഷിക പരീക്ഷ സംബന്ധിച്ച്
മനുഷ്യാവകാശദിനം : പ്രതിജ്ഞ ഡിസംബര് 10 ന് |
മനുഷ്യാവകാശദിനം ഡിസംബര് 10 ന് സംസ്ഥാനത്ത് സമുചിതമായി ആചരിക്കും. സര്ക്കാര് വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, എയ്ഡഡ് സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ-പൊതുമേഖല-സ്വയംഭരണ സ്ഥാപനങ്ങളിലും ദിനാചരണം സംഘടിപ്പിക്കും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യാവകാശ സാക്ഷരത ആര്ജിക്കുന്നതിനും മനുഷ്യാവകാശ സംരക്ഷണത്തിന് നിലവിലുള്ള സംരക്ഷണ കവചങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം നല്കുന്നതിന്റെയും ഭാഗമായി എല്ലാ സര്ക്കാര് സ്ഥാപനങ്ങളിലും ഡിസംബര് 10 ന് രാവിലെ 11 മണിക്ക് മനുഷ്യാവകാശ പ്രതിജ്ഞ എടുക്കും. ജില്ലാ കളക്ടര്മാരും എല്ലാ സ്ഥാപന മേധാവികളും ദിനാചരണത്തിനും പ്രതിജ്ഞ എടുക്കുന്നതിനുമുള്ള നടപടികള് സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് സര്ക്കുലറില് നിര്ദ്ദേശിച്ചു. പ്രതിജ്ഞയുടെ പൂര്ണരൂപം ചുവടെ ചേര്ത്ത സര്ക്കുലറില്.
|
- ഉച്ചഭക്ഷണ പദ്ധതി - പാചക തൊഴിലാളികള്ക്ക് 1110 രൂപ ഉത്സവബത്ത അനുവദിച്ചു.
- Circular- രണ്ടാം പാദവാര്ഷിക പരീക്ഷ - LPസ്കൂളുകളില് സംസ്കൃതപരീക്ഷ സംബന്ധിച്ച്
- Teachers Text Volume II - Std 2 - മലയാളം, പരിസരപഠനം, ഗണിതം // English Vol - 1,2
- അറിയിപ്പ്- ഏതെങ്കിലും രണ്ടാം വാള്യം പാഠപുസ്തകങ്ങള് കിട്ടാനുള്ള സ്കൂളുകള്ക്ക്
- മുസ്ലിം കലണ്ടര് പ്രകാരം പ്രവര്ത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരും ക്ലസ്റ്റര് പരിശീലനത്തില് പങ്കെടുക്കമെന്ന നിര്ദേശം.
- GO- പുസ്തക പ്രസിദ്ധീകരണത്തിനും അഭിനയിക്കുന്നതിനും വ്യവസ്ഥ രൂപീകരിച്ച ഉത്തരവ് റദ്ദ് ചെയ്തു.
- സ്കൂളുകളില് സഞ്ചയിക പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച്
- Circular - സര്ക്കുലറുകളും കത്തുകളും മലയാളത്തില് മാത്രമായിരിക്കണമെന്ന നിര്ദേശം
ധനസഹായത്തിന് അപേക്ഷിക്കാം
സാമൂഹ്യനീതി വകുപ്പ് നടപ്പാക്കിവരുന്ന വനിതകള് ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്ക്ക് ധനസഹായം പദ്ധതിയിലേക്കുള്ള അപേക്ഷകള് നവംബര് 30 നകം തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസില് നല്കണം. അപേക്ഷാഫോറം അങ്കണവാടി/ഐ.സി.ഡി.എസ് പ്രോജക്ടുകള്/പൂജപ്പുരയിലെ ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവിങ്ങളില് നിന്ന് ലഭിക്കും. സ്നേഹപൂര്വം പദ്ധതിയില് അപേക്ഷിച്ചവര് അപേക്ഷിക്കാന് അര്ഹരല്ല. വിശദവിവരങ്ങള്ക്ക് 0471 2343241 എന്ന നമ്പരില് ബന്ധപ്പെടണം.

STANDARD X th EQUIVALENCY EXAM - 2015
RESULT PUBLISHEDclick here
വിദ്യാസമുന്നതി സ്കോളര്ഷിപ്പ്, പരിശീലന സഹായം : ഓണ്ലൈന് അപേക്ഷകള് ഡിസംബര് 18 വരെ സ്വീകരിക്കും
സംസ്ഥാനത്തെ സംവരണേതര സമുദായങ്ങളില്പ്പെട്ടവരും സാമ്പത്തികമായി പിന്നാക്കം നില്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാര്ത്ഥികള്ക്കും, ഉദ്യോഗാര്ത്ഥികള്ക്കും 2015-16വര്ഷത്തിലെ വിദ്യാസമുന്നതി പരിശീലന സഹായത്തിനും വിദ്യാസമുന്നതി സ്കോളര്ഷിപ്പിനും അപേക്ഷകള് ഓണ്ലൈനായി ക്ഷണിച്ചു. മെഡിക്കല്, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളില് പങ്കെടുക്കുന്നവര്ക്കും, സിവില് സര്വീസ്, ബാങ്ക്, പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകള്ക്കു തയ്യാറെടുക്കുന്നവര്ക്കും പരിശീലനത്തിനുള്ള ധനസഹയത്തിന് അപേക്ഷിക്കാം. ഹൈസ്കൂള്, ഹയര് സെക്കന്ഡറി, ബിരുദം/ബിരുദാനന്തര ബിരുദം, ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം, സി.എ/ഐ.സി.ഡബ്ല്യു.എ/സി.എസ് ഡിപ്ലോമ/സര്ട്ടിഫിക്കറ്റ് എന്നീ കോഴ്സുകളിലെ വിദ്യാര്ത്ഥികള്ക്ക് വിദ്യാസമുന്നതി സ്കോളര്ഷിപ്പുകള്ക്ക് അപേക്ഷിക്കാം. ഓണ് ലൈന് അപേക്ഷ നവംബര് 18 മുതല് ഡിസംബര് 18 വരെ സ്വീകരിക്കും. വെബ്സൈറ്റ് : www.kswcfc.org.

HIGHER SECONDARY - SAMPLE QUESION PAPERS BY SCERT AND VIJAYASHREE STUDY MATERIALS
Special School
Malayalam
Malayalam
English
English
Physics
Physics
Chemistry
Chemistry
Biology
Biology
Computer Application
Computer Application
Accountancy
Accountancy
Business Studies
Business Studies
Economics
Economics
Mathematics
Mathematics
Political Science
Political Science
Sociology
Sociology
History
History
Malayalam
Malayalam
English
English
Physics
Physics
Chemistry
Chemistry
Biology
Biology
Computer Application
Computer Application
Accountancy
Accountancy
Business Studies
Business Studies
Economics
Economics
Mathematics
Mathematics
Political Science
Political Science
Sociology
Sociology
History
History
VIJAYASREE MODULES
- പാചകതൊഴിലാളികളുടെ വേതന കുടിശ്ശിക നല്കുന്നത് സംബന്ധിച്ച മാര്ഗരേഖ.
- KERALA SCHOOL SASTHROTHSAVAM 2015-16 - I D CARD
- GO - Guidelines for Processing Salary and other entitlements of Employees through SPARK.
- Departmental Test - January 2016 - Notification. Last date to apply: Dec 9.
- സ്കൂള് കലോത്സവം - Model Entry Form /// Item Codes /// Manual
ദേശീയ ഊര്ജ്ജ സംരക്ഷണ ദിനാചരണവുമായി ബന്ധപ്പെട്ട സര്ക്കുലര് , പ്രതിജ്ഞ എന്നിവ കാണുക. റിപ്പോര്ട്ട് ഫോറം emck@kerala energy.gov.in/beena@keralaenergy.gov.in എന്ന email വിലാസത്തില് അയക്കേണ്ടതാണ്.
സര്ക്കുലര്
പ്രതിജ്ഞ
റിപ്പോര്ട്ട്ഫോറം
സര്ക്കുലര്
പ്രതിജ്ഞ
റിപ്പോര്ട്ട്ഫോറം
Sate Level NTS,NMMS Examination 2015 -16 click here
T.T.C Private Examination - April/May 2015 REVALUATION RESULTS
D.Ed. Fourth Semester Examination - April/May 2015 REVALUATION RESULTS
D.Ed. Second Semester Examination - April/May 2015 (Re-appearance) REVALUATION RESULTS
D.Ed. Second Semester Examination - April/May 2015 REVALUATION RESULTS
Promotion,Transfer and Posting of officers in the cadre of AA/AO/APFO/ in the General Education Department
ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന നയം -2015

അച്ഛനോ അമ്മയോ മരണമടഞ്ഞ പാവപ്പെട്ട വിദ്യാര്ത്ഥികള്ക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷന് മുഖേന നടപ്പിലാക്കുന്ന സ്നേഹപൂര്വ്വം വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷകള് വിദ്യാര്ത്ഥികള് പഠിക്കുന്ന സ്ഥാപനം മുഖന ഓണ്ലൈനായി സമര്പ്പിക്കണം. . ഓണ്ലൈന് അല്ലാതെ നിരവധി അപേക്ഷകള് മിഷന്റെ ആസ്ഥാന ഓഫീസില് ലഭിക്കുന്നുണ്ട്. ഇത്തരം അപേക്ഷകള് സാമൂഹ്യ സുരക്ഷാ മിഷന് തീര്പ്പാക്കാനാവില്ല. അതിനാല് ഓണ്ലൈന് അല്ലാതെ അപേക്ഷ സമര്പ്പിച്ചിട്ടുളള എല്ലാ അപേക്ഷകരും നവംബര് 30 ന് മുമ്പ് പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം മുഖേന ഓണ്ലൈനായി ധനസഹായത്തിന് അപേക്ഷിക്കണം
THSLC EXAMINATION MARCH 2016 NOTIFICATION.
AHSLC EXAMINATION MARCH 2016 NOTIFICATION
SSLC (HI) EXAMINATION MARCH 2016 NOTIFICATION
THSLC (HI) EXAMINATION MARCH 2016 NOTIFICATION
THSLC EXAMINATION MARCH 2016 NOTIFICATION.
AHSLC EXAMINATION MARCH 2016 NOTIFICATION
SSLC (HI) EXAMINATION MARCH 2016 NOTIFICATION
THSLC (HI) EXAMINATION MARCH 2016 NOTIFICATION
തീയതി നീട്ടി
സാമൂഹ്യ സുരക്ഷാ മിഷന് നടപ്പിലാക്കുന്ന മാതാവോ പിതാവോ മരണമടഞ്ഞ പാവപ്പെട്ട കുട്ടികള്ക്ക് വിദ്യാഭ്യാസ ധനസഹായം നല്കുന്ന സ്നേഹപൂര്വ്വം പദ്ധതി ധനസഹായത്തിന് ഓണ്ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി നവമ്പര് 30 വരെ നീട്ടി.
തിരഞ്ഞെടുപ്പിലെ ക്രമസമാധാന പാലനം: നിര്ദ്ദേശം നല്കി
തിരഞ്ഞെടുപ്പിലെ പോലീസ് വിന്യാസവും മാരകായുധങ്ങള് കൈവശം വെക്കുന്നതിനെതിരെയുളള നടപടികളും വാഹന പരിശോധനയും സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്ദ്ദേശം നല്കി. തിരഞ്ഞെടുപ്പില് പോലീസ് വിന്യാസത്തില് പ്രതേ്യക കരുതല് നടപടികള് കൈക്കൊളളണമെന്ന് കമ്മീഷന് നിര്ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളവും ഫലപ്രഖ്യാപനം നടന്ന് ഒരാഴ്ച്ച കഴിയുംവരെയും മാരകായുധങ്ങള് കൈവശം കൊണ്ടു നടക്കരുത് എന്ന് വ്യാപക പ്രചാരണത്തിലൂടെ ജനങ്ങളെ അറിയിക്കണം. തിരഞ്ഞെടുപ്പ് ഘട്ടത്തില് ആരെയെങ്കിലും ഇത്തരം മാരകായുധങ്ങളുമായി കണ്ടാല് അവരെ കര്ശനമായി നേരിടുകയും ആയുധങ്ങള് പിടിച്ചെടുക്കുകയും വേണം. വോട്ടെടുപ്പ് ദിനത്തിനു മൂന്നു ദിവസം മുമ്പും വോട്ടെടുപ്പ് ദിവസവും വോട്ടെണ്ണല് പൂര്ത്തിയാകുന്നതുവരെയും സാമൂഹിക വിരുദ്ധരോ ആയുധങ്ങളോ പുറത്തുനിന്ന് നിയോജക മണ്ഡലങ്ങളിലേക്ക് കടക്കുന്നില്ലെന്ന് വാഹന പരിശോധനയിലൂടെ ഉറപ്പുവരുത്തണം.കുറ്റവാളികളെ പിടികൂടുകയും ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുക്കുകയും വേണം.
Subscribe to:
Posts (Atom)