രണ്ടാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ الطائرة الورقية എന്ന പാഠത്തിലെ കവിത പഠിപ്പിക്കാന്‍ സഹായകരമായ ടീച്ചിംഗ് എയിഡ്സ്( المدرسو اللغة العربية എന്ന വാട്സ്അപ്പ് ഗ്രൂപ്പിലെ അധ്യാപക സുഹൃത്തുക്കള്‍ പാടിയത്) ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
രണ്ടാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ ഒന്നാം ഹിവാര്‍ പഠിപ്പിക്കാന്‍ സഹായകരമായ ടീച്ചിംഗ് എയിഡ്സ്,മാന്വല്‍ എന്നിവ.
രണ്ടാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ ഒന്നാം ഹിവാര്‍ പഠിപ്പിക്കാന്‍ സഹായകരമായ പവര്‍ പൊയന്റില്‍ തയ്യാറാക്കിയ ടീച്ചിംഗ് എയിഡ്സ്,മാന്വല്‍ എന്നിവ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക.
ടീച്ചിംഗ് എയിഡ്സ്
ടീച്ചിംഗ് മാന്വല്‍
ടീച്ചിംഗ് എയിഡ്സ്
ടീച്ചിംഗ് മാന്വല്‍
WHATS APP
9048505858 (WHATS APP )
താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങൾ തയ്യാറാക്കിയ പഠന സാമഗ്രികളും ഈ നമ്പറിൽ വാട്സ് ആപ്പ് സന്ദേശങ്ങളായി അറിയിക്കുക.
അൽമുദരിസീൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻതാഴെ ഗ്രൂപ്പ് നിയമങ്ങളും നിർദ്ദേശങ്ങളും വായിച്ചതിന് ശേഷം 9497714362 എന്ന നമ്പറിലേക്ക് പേര്, ഡെസിഗ്നേഷൽ, സ്കൂളിന്റെ പേര്, സബ്ജില്ല, ജില്ല എന്നീ വിവരങ്ങൾ വാട്സ്ആപ്പ് സന്ദേശമായി അയക്കുക.
ഗ്രൂപ്പ് നിയമങ്ങള്‍ & നിർദ്ദേശങ്ങൾ
➡ രാഷ്ടീയ, മത , സംഘടനാ ചർച്ചകൾ, പോസ്റ്റുകൾ ഒരു കാരണവശാലും ഗ്രൂപ്പിൽ പാടില്ല.
➡ പേർസണൽ കാര്യങ്ങൾ , ചാറ്റിംഗ് ഗ്രൂപ്പില് പാടില്ല.
➡ മറ്റ് അദ്ധ്യാപക സുഹൃത്തുക്കൾക്ക് ഉപകാരപ്രദമായത് മാത്രം പോസ്റ്റ് ചെയ്യുക
➡ സ്വന്തം സ്കൂൾ തല പരിപാടികളുടേയും മറ്റു പ്രാദേശിക പരിപാടികളുടെതടക്കമുള്ള പിക്ചറുകളും പോസ്റ്റുകളും ഒഴിവാക്കുക.
➡ രക്തം ആവശൃമുണ്ട്, കാണ്മാനില്ല, സഹായം ആവശ്യമുണ്ട് തുടങ്ങിയ പോസ്റ്റുകൾ നിങ്ങൾക്ക് പൂർണ്ണമായി അറിയുന്നതും/ വിശ്വാസ്യത ഉറപ്പ് വരുത്തിയതും, തിയതി/ഫോൺ നമ്പറോട് കൂടിയതുമാണെന്നും ഉറപ്പ് വരുത്തുക.
➡ ഉപകാര പ്രദമായ പിക്ച്ചറുകൾ, വിഡിയോകൾ അടികുറിപ്പോട് കൂടിമാത്രം അയക്കുക.
➡ ഓർക്കുക.. നമ്മുടെ ഈ ഗ്രൂപ്പിൽ ധാരാളം നേതാക്കളും, പണ്ഡിതന്മാരുമുണ്ട് അവരുടെ സമയം അനാവശ്യ (അത്യാവശ്യമല്ലാത്ത) പോസ്റ്റുകൾ കൊണ്ട്, ചർച്ചകൊണ്ട് കവർന്നെടുക്കാതിരിക്കുക
✨ അതിലുപരി നമ്മുടെ ബഹുമാന്യ അദ്ധ്യാപക സുഹൃത്തുക്കളുടെ വിലപ്പെട്ട MB യും, ഫോൺ മെമ്മറി യും, സമയവും വേസ്റ്റ് ആക്കാൻ നമ്മുടെ ഓരു പോസ്റ്റും കാരണമാവില്ലെന്ന് ഉറപ്പ് വരുത്തുക...
നിങ്ങൾ പോസ്റ്റ് ചെയ്യുന്ന അധ്യാപകർക്ക് ഉപകാരപ്രദമായ പോസ്റ്റുകൾ 10000 ലധികം അധ്യാപകർക്ക് ഷെയർ ചെയ്യപ്പെടും.
മുകളില് പറഞ്ഞ ഗ്രൂപ്പ് നിയമങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുന്നവരെ ഒരു മുന്നറിയിപ്പും കൂടാതെ റിമൂവ് ചെയ്യുന്നതാണ്...

സമ്മതപത്രം
ഞാൻ നിലവിൽ അൽമുദരീസീന്റെ ഒരു ഗ്രൂപ്പിലും മെമ്പർ അല്ലെന്നും, മുകളിൽ കൊടുത്ത നിർദ്ദേശങ്ങൾ പരിപൂർണ്ണമായി പാലിക്കുമെന്നും, ഗ്രൂപ്പ് നിയമങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുന്നപക്ഷം എന്നെ റിമൂവ് ചെയ്യുന്നതിന് പൂർണ്ണ സമ്മതമാണെന്നും ഇതിനാൽ അറിയിക്കുന്നു..
സ്കൂള്‍ ഗ്രാന്‍ഡ് വിനിയോഗം സംബന്ധിച്ച മാനദന്ധങ്ങള്‍ വിവരിക്കുന്ന സര്‍ക്കുലര്‍.
എല്‍ പി , യു.പി. സ്കൂളുകള്‍ക്ക് അനുവദിച്ച സ്കൂള്‍ ഗ്രാന്‍ഡ് വിനിയോഗം സംബന്ധിച്ച മാനദന്ധങ്ങള്‍ വിവരിക്കുന്ന സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് കളിച്ചു പഠിക്കാന്‍ സാധിക്കുന്ന മനോഹരമായ മൂന്ന്പ വര്‍ പോയിന്റ് ഉത്പന്നങ്ങള്‍
അധ്യാപക സുഹൃത്തുക്കളെ, പ്രൈമറി ക്ലാസ്സുകളില്‍ പ്രത്യേകിച്ച് ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് കളിച്ചു പഠിക്കാന്‍ സാധിക്കുന്ന മനോഹരമായ മൂന്ന്പ വര്‍ പോയിന്റ് ഉത്പന്നങ്ങള്‍ ഡൌണ്‍ലോഡ് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തയ്യാറാക്കി അയച്ചുതന്നത് ബഹുമാന്യ അധ്യാപക സുഹൃത്ത് Muhammed Salih സാര്‍.
അധ്യാപകരെ സെൻസസ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾ,തെരെഞ്ഞെടുപ്പ് എന്നി ഡ്യൂട്ടികൾക്കല്ലാതെ മറ്റൊരുകാര്യങ്ങൾക്കും പുനർ വിന്യസിക്കരുത്...
അധ്യാപകരെ സെൻസസ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾ,തെരെഞ്ഞെടുപ്പ് എന്നി ഡ്യൂട്ടികൾക്കല്ലാതെ മറ്റൊരുകാര്യങ്ങൾക്കും പുനർ വിന്യസിക്കരുത്. സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക
(പേജ്:4, പാരഗ്രാഫ് 03)
ഇവിടെ ക്ലിക്ക് ചെയ്യുക
(പേജ്:4, പാരഗ്രാഫ് 03)
E-Text Books (ARABIC)
Class 1 Arabic
Class 2 Arabic (Part 1)
Class 3 Arabic
Class 4 Arabic (Part 1)
Class 5 Arabic
Part 1
Part 2
Class 6 Arabic (General)
Class 7 Arabic
Part 1
Part 2
Class 2 Arabic (Part 1)
Class 3 Arabic
Class 4 Arabic (Part 1)
Class 5 Arabic
Part 1
Part 2
Class 6 Arabic (General)
Class 7 Arabic
Part 1
Part 2
الفلّ ينشد لصف الثاني
الفلُّ ينشد
രണ്ടാം ക്ലാസ്സിലെ അറബിക് പദ്യത്തിന്റെ പവര്‍ പോയിന്റ് പ്രസേന്റ്റേന്‍
പഴങ്ങളുടെ പേരുകള്‍ പഠിപ്പിക്കാന്‍ സഹായകരമായ പവര്‍പോയന്റില്‍ തയ്യാറാക്കിയ മനോഹരമായ ടീച്ചിംഗ് എയിഡ്സ്... ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
തയ്യാറാക്കി അയച്ചു തന്നത് തിരുവനന്തപുരം പാലോട് സബ്ജില്ലയിലെ അറബി അദ്ധ്യാപകന്‍ നാസിം സര്‍
തയ്യാറാക്കി അയച്ചു തന്നത് തിരുവനന്തപുരം പാലോട് സബ്ജില്ലയിലെ അറബി അദ്ധ്യാപകന്‍ നാസിം സര്‍
രണ്ടാം ക്ലാസ്സിലെ ഒന്നാം പാഠം പഠിപ്പിക്കാൻ സഹായകമായ പവർപോയന്റ് ടീച്ചിംഗ് ഏയ്ഡ്സ്. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
- സ്കൂൾ ഉച്ചഭക്ഷണ നടത്തിപ്പ് - ചുമതലകളും അധികാരങ്ങളും പുനർനിർണ്ണയിച്ച ഉത്തരവ്
- Mid Day Meal Scheme - Annual Data Capture Format (pdf)
- Appointment of Resource Teachers under IEDSS on contract basis // Application Form
- B Ed Training Course 2015-16 - Selection of candidates under Departmental Quota.
- Circular - കലകളിൽ ശോഭിക്കുന്ന കുട്ടികൾക്കുള്ള ധനസഹായം 2015-16
- 2015 ജൂണ്‍ മാസത്തെ ശമ്പളത്തിൽ നിന്നും പുതുക്കിയ നിരക്കിലുള്ള LIC പ്രീമിയം കുറയ്ക്കുമെന്ന അറിയിപ്പ്
- സൗജന്യ ഇംഗ്ലീഷ് അധ്യാപക പരിശീലനം- റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്
البطاقة معايدة (دليل التدريس و الوسائل)
പ്രിയ അധ്യാപക സുഹൃത്തുക്കളെ.... മൂന്നാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ البطاقة معايدة പഠിപ്പിക്കാന്‍ സഹായകമായ ടീച്ചിംഗ് മന്യുവലും , അതിനു സഹായകരമായ POWER POINT ഇല്‍ തയ്യാറാക്കിയ ടീച്ചിംഗ് എയിഡ്സും :::::
ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയൂ...
Teaching Manual
Power Point Presentation
ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയൂ...
Teaching Manual
Power Point Presentation
Circular - CWSN കുട്ടികളെ കണ്ടെത്തുന്നതിനുള്ള ക്യാമ്പ് സംബന്ധിച്ച നിർദേശങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദി-രൂപീകരണം-
ലോട്ടസ് മഹൽ
ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമായ ഹംപിയിലാണ് പ്രസിദ്ധമായ ലോട്ടസ് മഹൽ. വെല്ലം, ചുണ്ണാമ്പ്, കോഴിമുട്ട, മണ്ണ്
എന്നിവയുടെ മിശ്രിതം കൊണ്ടാണ് ലോട്ടസ് മഹലിന്റെ ഭിത്തികൾ
തേച്ചിരിക്കുന്നത്. രണ്ട് നിലകളുള്ള ഈ മന്ദിരത്തിനു മുകളിലേക്ക് കയറാനുള്ള
വഴി ഒരു വശത്തുണ്ട്. വാസ്തുവിദ്യയുടെ ഒരു വിസ്മയം തന്നെയാണു ലോട്ടസ് മഹൽ.
നാലു ഭാഗത്തുനിന്നു നോക്കിയാലും ഒരു പോലെ തന്നെ ഇത് കാണുന്നു. ജലമഹലും
ലോട്ടസ് മഹലും വെള്ളത്താൽ ചുറ്റപ്പെട്ടുകിടന്നവയാണെന്നു അവയുടെ ഘടനകണ്ടാൽ
തന്നെ മനസ്സിലാക്കാൻ പറ്റും. അലങ്കരിക്കാനായി വെച്ചിരുന്ന വിലപ്പിടിപ്പുള്ള
കല്ലുകൾ അടർത്തിമാറ്റിയതിന്റെ പാടുകൾ ഇന്ന് ലോട്ടസ് മഹലിന്റെ ഭിത്തികളിൽ
കാണാം.
കടപ്പാട് wikipedia
2015-16 വര്‍ഷത്തെ ആറാം പ്രവര്‍ത്തിദിന റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.സമ്പൂര് ണ്ണ യൂസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോഗിച്ച് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ സമര്‍പ്പിക്കുക,..ഇതിന്റെ പ്രിന്റ് എടുത്ത് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
ഉത്തരവ്
ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്
ഉത്തരവ്
ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്
MID DAY MEAL Annual Data Entry form
Annual Data Entry form download sNbvXv FÃm kvIqfp-I-fnÂ\n¶pw Form Fill sNbvXv Pq¬ 8þmw Xob-Xn¡p എ ഇ ഒ യില്‍ എത്തിക്കേണ്ടതാണ്
പത്മനാഭസ്വാമി ക്ഷേത്രം
തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ വിഷ്ണുക്ഷേത്രമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ എന്ന നാഗത്തിന്മേൽ ശയിക്കുന്ന വിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേ കോട്ടയുടെ
വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്.
ശ്രീപത്മനാഭസ്വാമി തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്.വിഷ്ണുഭക്തനായിരുന്ന തിരുവിതാംകൂർ മഹാരാജാവ് ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ, രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്. ഇതിനെത്തുടർന്ന് തിരുവിതാകൂർ രാജ്യത്തിലെ ഭരണാധികാരികൾ പദ്മനാഭദാസൻ എന്നറിയപ്പെട്ടു.
കടപ്പാട് wikipedia
കടപ്പാട് wikipedia
Subscribe to:
Posts (Atom)