- പരിഷ്കരിച്ച സ്കൂൾ ടൈം ടേബിൾ 2015-16 - ക്ലാസ് 1 മുതൽ 10 വരെ.
- Circular-പ്രവേശനോത്സവം 2015 - മാർഗനിർദേശങ്ങൾ
- SSA - യൂനിഫോം വിതരണ മാർഗരേഖ
- SSA - മെയിന്റനൻസ് ഗ്രാൻറ് 2015-16 ഉപയോഗിക്കുന്നത് സംബന്ധിച്ച്
- Circular - ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ ചേരി നിവാസികളായ കുട്ടികൾക്ക് സ്കൂൾ കളിസ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച്.
- Circular - SSLC/ +2 എല്ലാ വിഷയങ്ങൾക്കും A+ നേടിയ അധ്യാപകരുടെ മക്കൾക്ക് സ്കോളർഷിപ്പ്
- ബാലാവകാശ കമ്മീഷൻ - 3-6-15 ന് അസ്സംബ്ലിയിലേക്കുള്ള സന്ദേശം, പ്രതിജ്ഞ്യ
- Circular - Implimenting Officer മാർക്ക് NLC / LC നൽകുന്നത് സംബന്ധിച്ച നിർദേശങ്ങൾ
- 2015-16 വര്‍ഷത്തെ HBA(house building advance) അപേക്ഷ ക്ഷണിച്ചു.ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം..വിശദാംശങ്ങള്‍ ഇവിടെ
ഓണ്‍ലൈന്‍ സൈറ്റ്
School Bus Manager
സ്കൂൾ ബസ് സംവിധാനം കൈകാര്യം ചെയ്യുന്നത്
ശ്രമകരമായ ഒരു ജോലിയാണ്. വാഹന സൗകര്യം ഉപയോഗിക്കുന്ന കുട്ടികളുടെ വിവരം
ശേഖരിക്കുക , ബസ് ഫീസ് ശേഖരിക്കുക, ഐഡന്റിറ്റി കാർഡ് നൽകുക, വരവ്-ചിലവ്
തയ്യാറാക്കുക എന്നിവയാണ് സാധാരണ നേരിടേണ്ട പ്രയാസങ്ങള്‍.
ഇടുക്കി ജില്ലയിലെ മുരിക്കശ്ശേരി സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ ശ്രി.ജിജോ ജോർജ് തയ്യാറാക്കിയ സ്കൂൾ ബസ് മാനേജർ (SCHOOL BUS MANAGER) സോഫ്റ്റ്‌വെയറിന് സ്കൂളുകളിലെ വാഹന ക്രമീകരണവുമായി ബന്ധപ്പെട്ട ജോലികൾ ലഘൂകരിക്കാന്‍ കഴിയും.
മൈക്രോസോഫ്ട്
എക്സെൽ 2007 ൽ തയ്യാറാക്കിയിരിക്കുന്ന ഈ സോഫ്റ്റ്‌വെയർ , 3900 കുട്ടികളുടെ
വിവരം ശേഖരിക്കാൻ കഴിവുള്ളതാണ്. LP ,UP ,HS ,HSS വിഭാഗങ്ങളിലെ കുട്ടികളുടെ
വിവരം ഇതിൽ ഉൾകൊള്ളിക്കാൻ സാധിക്കും. സോഫ്റ്റ്‌വെയറിനോടൊപ്പം
നൽകിയിരിക്കുന്ന ഹെൽപ്പ് വായിച്ചതിനു ശേഷം പ്രവർത്തനം തുടങ്ങാം.School Bus Manager Software by Jijo George , St.Marys HSS, Murickassery , Idukki(11 MB,XLSM File)
Pre-Primary Curriculum__Draft
AEO ഓഫീസുകളില്‍ നൂണ് മീല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ചു ഉത്തരവ്
2015-16 വര്‍ഷത്തെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു ഇവിടെ ക്ലിക്ക് ചെയ്യൂ
HM/AEO provisional list
HM/AEO provisional list
Subscribe to:
Posts (Atom)