1. ഇന്ത്യയുടെ ദേശീയ മൃഗം?
കടുവ
2. ഇന്ത്യയുടെ ദേശീയമൃഗത്തെ തിരഞ്ഞെടുത്ത വര്‍ഷം?
1972-ൽ
3. മയിലിനെ ദേശീയ പക്ഷിയായി തന്നെ തിരഞ്ഞെടുത്ത വര്‍ഷം?
1964-ൽ
4. ഇന്ത്യയുടെ ദേശീയ പുഷ്പം?
താമര.
5. ദേശീയ വൃക്ഷം?
പേരാല്‍
6. ദേശീയ ഫലം?
മാങ്ങ
7. ദേശീയ ജലജീവി?
2009-ൽ സുസു എന്ന ശുദ്ധജല ഡോൾഫിന്‍
8. ഭാരതത്തിന്റെ ദേശീയ പഞ്ചാംഗം.
ശകവർഷം
9. ശകവർഷത്തെ ദേശീയ പഞ്ചാംഗമാക്കിയത്.
1957 മാർച്ച് 22
10. ക്രി.വ. 78-ൽ ഭാരതത്തിന്റെ ദേശീയ പഞ്ചാംഗമായ ശകവർഷംന്‍ തുടങ്ങിയതാര്?
കുഷാന (കുശാന) രാജാവായിരുന്ന കനിഷ്കന്‍
11. രാജ്യത്തിന്റെ തലവൻ?
രാഷ്ട്രപതി (പ്രസിഡന്റ്)
12. സർക്കാരിന്റെ തലവന്‍?
പ്രധാനമന്ത്രി
13. ലോകത്തിലെ ഏറ്റവും ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യം?
ഇന്ത്യ
14. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതിഭവൻ സ്ഥിതി ചെയ്യുന്നത്?
ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ
15. ഈ ഭവനം രൂപകല്പന ചെയ്തത്
സർ എഡ്വിൻ ലുറ്റ്യൻസ്
16. ചുവപ്പു കോട്ട അഥവാ ചെങ്കോട്ട പണി കഴിപ്പിച്ചതാാര്??
ഷാജഹാൻ ചക്രവർത്തി
17. ഇന്ത്യയുടെ 13 -ാമത്തെ പ്രസിഡന്റ്?
പ്രണബ് മുഖർജി
18. ആദ്യത്തെ രാഷ്ട്രപതി?
ഡോ. രാജേന്ദ്ര പ്രസാദ്
19. സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നത് ആര്?
ഇന്ത്യയുടെ സർവ്വസൈന്യാധിപനായ രാഷ്ട്രപതി
20. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ
ചെയർമാൻ, യു.പി.എസ്.സി., ചെയർമാൻ, സൈനിക മേധാവികൾ, സുപ്രീം കോടതി -
ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവരെയെല്ലാം നിയമിക്കുന്നത്?
രാഷ്ട്രപതി.