കാന്‍സര്‍ ചികിത്സയോടനുബന്ധിച്ച് കീമോതെറാപ്പിക്കും റേഡിയേഷനും
വിധേയരാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന
ആറുമാസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം
എന്നീ വകുപ്പുകളിലെ സ്ഥിരം ഫാം തൊഴിലാളികള്‍ക്കുംകൂടി ബാധകമാക്കി
ഉത്തരവായി.
ഉത്തരവ് നം. 229/2014/കൃഷി തീയതി : 09/10/2014.
പി.എന്‍.എക്‌സ്.5091/14
|